Header Ads

വൈകുണ്ഠസ്വാമികൾ | vaikunda swamikal | Kerala Navodhana Nayakanmar Full Notes

 വൈകുണ്ഠസ്വാമികൾ

     (1809 – 1851)

1. വൈകുണ്ഠ സ്വാമികൾ ജനിച്ചത്…? 

1809 മാർച്ച് 12 സ്വാമിതോപ്പ് നാഗർകോവിൽ

2. വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ…? 

പൊന്നു നാടാർ, വെയിലാർ

3. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കി യ സാമൂഹ്യ പരിഷ്കർത്താവ്…? 

വൈകുണ്ഠസ്വാമികൾ

4. കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ ആരാണ്…? 

വൈകുണ്ഠസ്വാമികൾ

5. വൈകുണ്ഡ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരി കിണർ (മണികിണർ സ്വാമി കിണർ) നിർമ്മിച്ചത്…? 

വൈകുണ്ഠസ്വാമികൾ

 🌹ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ഓഡിയോ ക്ലാസ്സ് സ്വന്തമാക്കൂ🌹

6. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യൻ…? 

തൈക്കാട് അയ്യ

7. വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്…? 

നിഴൽ താങ്കൾ

8. വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്…? 

അകത്തവിലൈ – കന്യാകുമാരി

9. വിശുദ്ധിയോടെ കൂടി ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്…? 

അയ്യാ വൈകുണ്ഠ സ്വാമികൾ

10. നിശാ പാഠ ശാല സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കിയത്…? 

വൈകുണ്ഠസ്വാമികൾ

 🌹ചിത്രത്തിൽ തൊട്ട് പിഡിഎഫ് നോട്ട് സ്വന്തമാക്കൂ🌹


11. വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ…? 

വൈകുണ്ഠസ്വാമികൾ

12. സമ പന്തിഭോജനം നടത്തിയത് വ്യവസ്ഥിതിയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ…? 

വൈകുണ്ഠസ്വാമികൾ


 അയ്യാവഴി

13. അയ്യാവഴി എന്ന മതം സ്ഥാപിച്ചത്…? 

വൈകുണ്ഠസ്വാമികൾ

14. അയ്യാ വഴിയുടെ ചിഹ്നം…? 

തീജ്വാല വഹിക്കുന്ന താമര

15. അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്…? 

ദച്ചനം (തിരിച്ചെന്തൂർ)

16. അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവേ അറിയപ്പെടുന്നത്…? 

പതികൾ 


17. സ്വാതിതിരുനാളിനെ കാലത്ത് വൈകുണ്ഠസ്വാമികള് അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം…? 

ശിങ്കാരത്തോപ്പ്

18. അഞ്ചു പേർ അടങ്ങിയ വൈകുണ്ഠസ്വാമികളുടെ ശിഷ്യഗണം അറിയപ്പെടുന്ന പേര്…? 

സീഡർ

19. വൈകുണ്ഠസ്വാമികളുടെ പേരിലുള്ള സംഘടന…? 

വി എസ് ഡി പി ( വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണസഭ)

20. ‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്’ എന്ന് പ്രസ്താവിച്ചത്..? 

വൈകുണ്ഠസ്വാമികൾ



21. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത് നവോത്ഥാന നായകൻ…? 

അയ്യാ വൈകുണ്ഠ സ്വാമികൾ

22. കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്…? 

വൈകുണ്ഠസ്വാമികൾ

23. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്…? 

വൈകുണ്ഠസ്വാമികൾ

24. വൈകുണ്ഠ സ്വാമികളുടെ കൃതികൾ…? 

അഖിലത്തിരട്ട്, അരുൾ നൂൽ 

25. വൈകുണ്ഠസ്വാമി അന്തരിച്ചത്…? 

1851 ജൂൺ 3



26. തിരുവിതാംകൂറിലെ രാജാവിനെ അനന്തപുരിയിലെ നീചൻ എന്ന് വിശേഷിപ്പിച്ചത്…? 

വൈകുണ്ഠസ്വാമികൾ

27. തിരുവിതാംകൂറിലെ ഭരണത്തെ കറുത്ത പിശാചിനെ ഭരണം എന്ന് വിശേഷിപ്പിച്ചത്…? 

വൈകുണ്ഠസ്വാമികൾ

28. തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണത്തെ വെളുത്ത പിശാചിന്റെ ഭരണം എന്ന് വിശേഷിപ്പിച്ചത്…  

വൈകുണ്ഠസ്വാമികൾ

 പി എസ് സി ആവർത്തന ചോദ്യങ്ങൾ

29. മുടി ചൂടും പെരുമാൾ (മുത്തുകുട്ടി ) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്…?..? 

വൈകുണ്ഠസ്വാമികൾ

30. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്…? 

വൈകുണ്ഠസ്വാമികൾ


Post a Comment

0 Comments