വി ടി ഭട്ടത്തിരിപ്പാട് ( 1896 – 1982 )
1. വി.ടി ഭട്ടത്തിരിപ്പാട് ജനിച്ചത്…?
• 1896 മാർച്ച് 25
2. വി ടി. ഭട്ടതിരിപ്പാടിനെ പ്രശസ്തമായ നാടകം…?
• അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
3. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം പുറത്തിറങ്ങിയ വർഷം…?
• 1929
4. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് എവിടെ..
• ഇടക്കുന്നി
5. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിലെ കർത്താവ്…?
• വി ടി ഭട്ടതിരിപ്പാ
6. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് അഭിപ്രായപ്പെട്ടത്…?
• സി കേശവൻ
7. അന്തർജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്…?
• വി ടി ഭട്ടത്തിരിപ്പാട്
8. രാമായണ സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്…?
• വി ടി ഭട്ടത്തിരിപ്പാട്
9. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ…?
• വി ടി ഭട്ടത്തിരിപ്പാട്
10. വി ടി ഭട്ടത്തിരിപ്പാട് പങ്കെടുത്ത ഏക ഐ എൻ സി സമ്മേളനം…?
• അഹമ്മദാബാദ് സമ്മേളനം (1921)
ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പിഡിഎഫ് സ്വന്തമാക്കൂ
11. കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്, വി ടി ഭട്ടതിരിപ്പാടിന് നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസം നടത്തിയ കാൽനട പ്രചരണ ജാഥ…?
• യാചന യാത്ര ( 1931 )
12. കുടുമ മുറിക്കൽ, അന്തർജനങ്ങളുടെ വേഷ പരിഷ്കരണം, മിശ്രഭോജനം തുടങ്ങിയ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയത്…?
• വി ടി ഭട്ടത്തിരിപ്പാട്
13. 1968 മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്…?
• വി ടി ഭട്ടത്തിരിപ്പാട്
14. വി ടി ഭട്ടത്തിരിപ്പാടിന്റെ ആത്മകഥ…?
• കണ്ണീരും കിനാവും
15. “ എന്റെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിന് കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും” ആരുടെ വാക്കുകൾ…?
• വി ടി ഭട്ടത്തിരിപ്പാട്
16. വി ടി ഭട്ടത്തിരിപ്പാട് അന്തരിച്ചവർഷം…?
• 1982 ഫെബ്രുവരി 12
വി ടി ഭട്ടത്തിരിപ്പാട്ന്റെ പ്രധാന രചനകൾ
• കണ്ണീരും കിനാവും
• ദക്ഷിണായനം
• പൊഴിഞ്ഞ പൂക്കൾ
• കരിഞ്ചന്ത
• പോംവഴി
• എന്റെ മണ്ണ്
• കാലത്തിന്റെ സാക്ഷി
• കർമ്മവിപാകം
• ചക്രവാളങ്ങൾ
• വെടിവെട്ടം
• രജനീരംഗം
• സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
• അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
• വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും
തൂലികാ നാമങ്ങൾ
• പൊഴിഞ്ഞ പൂക്കൾ - വി. ടി ഭട്ടതിരിപ്പാട്
• ഋതുമതി – എം പി ഭട്ടതിരിപ്പാട്
• കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
• കഴിഞ്ഞകാലം - കെ പി കേശവമേനോൻ
• മറക്കുടയ്ക്കുള്ളിലെ മഹാനഗരം – എം ആർ ഭട്ടത്തിരിപ്പാട്
യോഗക്ഷേമസഭ
17. യോഗക്ഷേമസഭയുടെ പ്രധാന പ്രവർത്തകൻ…?
• വി ടി ഭട്ടത്തിരിപ്പാട്
18. യോഗക്ഷേമസഭ രൂപംകൊണ്ടത്…?
• 1908
19. യോഗക്ഷേമസഭയുടെ മുദ്രാവാക്യം…?
• നമ്പൂതിരിയെ മനുഷ്യനാക്കുക
20. യോഗക്ഷേമ സഭയുടെ ആദ്യ അധ്യക്ഷൻ
• ദേശമംഗലം ശങ്കരൻ നമ്പൂതിരി
21. യോഗക്ഷേമ സഭയുടെ മുഖപത്രം…?
• മംഗളോദയം
22. യോഗക്ഷേമ സഭ പുറത്തിറക്കിയ രണ്ട് മാസികകൾ…?
• ഉണ്ണി നമ്പൂതിരി മാസിക, യോഗക്ഷേമ മാസിക
23. യോഗക്ഷേമ സഭ വിധവാ പുനർവിവാഹ പ്രമേയം പാസാക്കിയത്…?
• പേരമംഗലം സമ്മേളനം ( 1933 )
🌹🌹🌹🌹 നന്ദി 🌹🌹🌹🌹
0 Comments