കുര്യാക്കോസ് ഏലിയാസ് ചാവറ ( 1805 – 1871 )
1. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്…?
• 1805 ഫെബ്രുവരി 10
2. കുര്യാക്കോസ് ഏലിയാസ് ജനിച്ചസ്ഥലം…?
• കൈനഗിരി ( ആലപ്പുഴ)
3. അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്…?
• കുര്യാക്കോസ് ഏലിയാസ് ചാവറ
4. ആദ്യത്തെ കേരളീയ വികാരി ജനറൽ…?
• കുര്യാക്കോസ് ഏലിയാസ് ചാവറ
5. വിദേശിയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടിശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്…?
• കുര്യാക്കോസ് ഏലിയാസ് ചാവറ
6. ചാവറ അച്ഛൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം…?
• 1829
7. സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ gujcost ഏലിയാസ് ചവറ വികാരിയായ…?
• 1861
8. ഓരോ പള്ളി യോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്…?
• കുര്യാക്കോസ് ഏലിയാസ് ചവറ
• കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ച ഈ പദ്ധതി മൂലം ആണ്
9. ചാവറ അച്ഛന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം…?
• 1846
10. ചാവറയച്ചൻ റെ നേതൃത്വത്തിൽ കത്തോലിക്കാ സഭയുടെ ആദ്യ സംസ്കൃത സ്കൂൾ സ്ഥാപിച്ച സ്ഥലങ്ങൾ…?
• മന്നാനം ( കോട്ടയം ), കുനമ്മാവ് (എറണാകുളം)
ഇവിടെ ക്ലിക്ക്ചെയ്തു നിങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ നോട്ടുകൾ സ്വന്തമാക്കുക
11. Sisters of the Congregation of the Mother of Carmel ( CMC ) എന്നാൽ സന്യാസിനി സഭ സ്ഥാപിച്ച വർഷം…?
• 1866
12. അമലോത്ഭവ ദാസസംഘം സ്ഥാപിച്ചത്..?
• കുര്യാക്കോസ് ഏലിയാസ് ചാവറ
13. നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം…?
• അപ്രാണി ദീപിക (1887)
14. കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്…?
• 1871 ജനുവരി 3
15. ചാവറയച്ചൻ അവസാനനാളുകളിൽ കഴിഞ്ഞിരുന്നത്…?
• സെന്റ് ഫിലോമിനസ് പള്ളി
16. കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം,..?
• കൂനമ്മാവ് (കൊച്ചി)
17. കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം…?
• 1988 ഡിസംബർ 20
സെന്റ് ജോസഫ് പ്രസ്സ്
18. വീഡിയോസ് ഏലിയാസ് ചാവറ മാന്നാനത്തു സ്ഥാപിച്ച പ്രസിഡന്റ്…?
• സെന്റ് ജോസഫ് പ്രസ്സ്
19. കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്…?
• സെന്റ് ജോസഫ് പ്രസ്സ്
20. സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം…?
• ജ്ഞാനപിയൂഷം
21. നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്…?
• കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസിഡന്റ്
വിശുദ്ധൻ
22. കുര്യാക്കോസ് ഏലിയാസ് ചാവറ യെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം…?
• 1986 ഫെബ്രുവരി 8
23. കുര്യാക്കോസ് ഏലിയാസ് ചാവറ യെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്…?
• ജോൺ പോൾ 2 മാർപാപ്പ
24. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം…?
• 2014 നവംബർ 23
25. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്…
• പോപ്പ് ഫ്രാൻസിസ്
26. ചാവറ അച്ഛനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്…?
• ഏവുപ്രാസ്യാമ്മ
C. M. I സഭ
27. സി എം ഐ ( carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്
• കുര്യാക്കോസ് ഏലിയാസ് ചവറ
28. സിഎംഐ സഭ സ്ഥാപിച്ച വർഷം…?
• 1831 ( മെയ് 11 മന്നാനം, കോട്ടയം )
29. ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്..?
• സി എം ഐ
30. C M Iസ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചവറ അച്ഛന്റെ സഹകാരികൾ…?
• പാലക്കൽ തോമാ മാൽപ്പൻ, പേരൂകര തോമസ് അച്ഛൻ
31. C. M. I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ…?
• കുര്യാക്കോസ് ഏലിയാസ് ചാവറ.
കുര്യാക്കോസ് ഏലിയാസ് ചാവറ യുടെ പ്രധാനപ്പെട്ട കൃതികൾ
• കൂനമ്മാവ് മഠം
• നാളാഗമം
• മരണചർവ്വം
• ധ്വാനസല്ലാപങ്ങൾ
• സീറോ മലബാർ സഭയുടെ കലണ്ടർ
• നാല്പത് മണി യുടെ ക്രമം
• അനസ്താസ്യയുടെ രക്തസാക്ഷിത്വം…?
• കാനോന നമസ്കാരം
• ആത്മാനുതാപം
പി എസ് സി ആവർത്തിച്ചു ചോദിച്ച ചില ചോദ്യങ്ങൾ
32. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്…?
• കുര്യാക്കോസ് ഏലിയാസ് ചാവറ
33. പിടിയരി സമ്പ്രദായം വുമായി ബന്ധപ്പെട്ട നവോത്ഥാനനായകൻ…?
• കുര്യാക്കോസ് ഏലിയാസ് ചാവറ
🌹🌹🌹🌹നന്ദി🌹🌹🌹🌹
0 Comments