പണ്ഡിറ്റ് കറുപ്പൻ ( 1885 - 1938 )
1. പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്…?
• 1855 മെയ് 24
2. പണ്ഡിറ്റ് കറുപ്പൻ ജനിച്ചസ്ഥലം…?
• ചേരാനല്ലൂർ ( എറണാകുളം)
3. പണ്ഡിറ്റ് കറുപ്പൻ ബാല്യകാലനാമം…?
• ശങ്കരൻ
4. പണ്ഡിറ്റ് കറുപ്പൻ റ്റ് ഗുരു…?
• അഴീക്കൽ വേലു വൈദ്യർ
5. കൊച്ചി നാട്ടുരാജ്യത്തിൽ ഉള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്…?
• പണ്ഡിറ്റ് കറുപ്പൻ
6. അരയ സമുദായത്തിന് നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ…?
• പണ്ഡിറ്റ് കറുപ്പൻ
7. അരയ സമാജം സ്ഥാപിച്ചത്…?
• പണ്ഡിറ്റ് കറുപ്പൻ ( 1907)
8. ‘കൊച്ചിൻ പുലയ മഹാസഭ’ സ്ഥാപിച്ചത്…?
• പണ്ഡിറ്റ് കറുപ്പൻ
9. പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചു നൽകിയത്…?
• മംഗലപ്പിള്ളി കൃഷ്ണനാശാൻ
10. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി…?
• ജാതിക്കുമ്മി
ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ടുകൾ സ്വന്തമാക്കൂ
11. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന…?
• ആചാരഭൂഷണം
12. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പനെ പ്രധാന രചനകൾ…?
• ഉദ്യാനവിരുന്ന്, ബാലകലേശം
13. പണ്ഡിറ്റ് കെ പി കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം…?
• 1925
14. ആരയ സമുദായത്തെ പരിഷ്കരിക്കാൻ ആയി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ…?
• വാല സമുദായ പരിഷ്കാരിണി സഭ
15. ചട്ടമ്പിസ്വാമികളുടെ വേർപാട് മായി ബന്ധപ്പെട്ട പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി…?
• സമാധി സപ്താഹം
16. 1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ…?
• പണ്ഡിറ്റ് കറുപ്പൻ
17. 1922- ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്…?
• പണ്ഡിറ്റ് കറുപ്പൻ
18. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്…?
• സുഗതകുമാരി ( 2013)
19. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്…?
• 1938 മാർച്ച് 23
വിശേഷണങ്ങൾ
20. പണ്ഡിറ്റ് കറുപ്പൻ എന്ന കവിതിലക പട്ടം നൽകിയത്…?
• കൊച്ചി മഹാരാജാവ്
21. പണ്ഡിറ്റ് കറുപ്പന് സാഹിത്യ നിപുണൻ എന്ന് വിശേഷിപ്പിച്ചത്…?
• കൊച്ചി മഹാരാജാവ്
22. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത്…?
• കേരളവർമ്മ വലിയകോയിത്തമ്പുരാൻ ( 1913 )
മറക്കല്ലേ
23. ‘ കല്യാണിദായിനി സഭ’ സ്ഥാപിക്കപ്പെട്ടത്
• കൊടുങ്ങല്ലൂർ
24. ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്,..?
• ഇടക്കൊച്ചി
25. സുധർമ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്…?
• തേവര
26. പ്രബോധചന്ദ്രോദയം സഭ സ്ഥാപിക്കപ്പെട്ടത്…?
• വടക്കൻ പറവൂർ
27. ആരയ വംശോധരണി സഭ അഭിപ്രായപ്പെട്ടത്…?
• എങ്ങണ്ടിയൂർ
28. സന്മാർഗ പ്രദീപ് സഭ സ്ഥാപിക്കപ്പെട്ടത്…?
• കുമ്പളം
PSC ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങൾ
29. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്…?
• പണ്ഡിറ്റ് കെ പി കറുപ്പൻ
30. പണ്ഡിറ്റ് കറുപ്പൻറെ ഗൃഹത്തിന് പേര്…?
• സാഹിത്യ കുടീരം
31. കവിതിലകൻ എന്നറിയപ്പെടുന്നത്…?
• പണ്ഡിറ്റ് കറുപ്പൻ
🌹🌹🌹നന്ദി🌹🌹🌹
0 Comments