Header Ads

ബ്രഹ്മാനന്ദ ശിവയോഗി | Brapmanandha sivayogi | Kerala Navodhana Nayakanmmar Free PDF

ബ്രഹ്മാനന്ദ ശിവയോഗി ( 1852 – 1929  


1. ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്…? 

ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26)

2. കുട്ടികാലത്തു ശിവയോഗി അറിയപ്പെട്ടിരുന്നത്…? 

ഗോവിന്ദൻ കുട്ടി 

3. ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്…? 

ആലത്തൂർ 

4. ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്…? 

ബ്രഹ്മാനന്ദ ശിവയോഗി

5. സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്…? 

ബ്രഹ്മാനന്ദ ശിവയോഗി


6. സ്ട്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം…? 

ബ്രഹ്മാനന്ദ ശിവയോഗി

7. വനവാസികളും ഭിക്ഷാടകരുമായ സന്യാസികളുടെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കാർത്താവ്…? 

ബ്രഹ്മാനന്ദ ശിവയോഗി

8. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസം, അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല.” എന്ന് ഉദ്ബോതിപ്പിക്കുന്ന ദർശനം…? 

ആനന്ദദർശനം 

9. 1929 സെപ്റ്റംബർ 10-ന് അന്തരിച്ചു 


ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ PDF ഫയൽ സ്വന്തമാക്കൂ


പുരുഷ സിംഹം 

10. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്…? 

ബ്രഹ്മാനന്ദ ശിവയോഗി

11. ആലത്തൂർ സ്വാമികൾ, സിദ്ദമുനി എന്നിങ്ങനെ അറിയപ്പെടുന്നത്…? 

ബ്രഹ്മാനന്ദ ശിവയോഗി

12. ‘പുരുഷ സിംഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട നവോത്ഥന നായകൻ…? 

ബ്രഹ്മാനന്ദ ശിവയോഗി



മനസാണ് ദൈവം 

13. മതങ്ങളെയും വിഗ്രഹാരാധാനയെയും എതിർത്ത സാമൂഹിക പരിഷ്കാർത്താവ്…? 

ബ്രഹ്മാനന്ദ ശിവയോഗി

14. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്…? 

ബ്രഹ്മാനന്ദ ശിവയോഗി

15. ‘മനസ്സാണ് ദൈവം’ എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കാർത്താവ്…?

ബ്രഹ്മാനന്ദ ശിവയോഗി



ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ 

സിദ്ധാനുഭൂതി 

ജ്ഞാനാക്കുമ്മി 

രാജയോഗംരഹസ്യം 

ആനന്ദഗുരു ഗീത 

ആനന്ദഗണം 

ആനന്ദദർശനം 

ആനന്ദവിമാനം 

ആനന്ദകുമ്മി 

ശിവയോഗാരഹസ്യം 

വിഗ്രഹാരധാന ഖണ്ഡനം 

മോക്ഷപ്രദീപം 

ആനന്ദ്സൂത്രം 

സ്ത്രീവിദ്യാപോഷിണി 



PSC ആവർത്തന ചോദ്യങ്ങൾ 

16. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്…? 

കാരാട്ട് ഗോവിന്ദമേനോൻ 

17. ആനന്ദമഹാസഭ സ്ഥാപിച്ചത്…? 

ബ്രഹ്മാനന്ദ ശിവയോഗി

18. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം…? 

ആനന്ദമതം 


🌹🌹🌹  നന്ദി 🌹🌹🌹


Post a Comment

0 Comments