Header Ads

കുമാരനാശാൻ | Kumaranasan Free PDF Note | Kerala vaodhana Nayakanmar PDF Notes

കുമാരനാശാൻ ( 1873 – 1924  )


1. കുമാരനാശാൻ ജനിച്ചത്…?

1873 ഏപ്രിൽ 12

2. കുമാരനാശാൻ ജനിച്ച സ്ഥലം…?

കായിക്കര (തിരുവനന്തപുരം)

3. അച്ഛന്റെ പേര്…?

നാരായണൻ

4. അമ്മയുടെ പേര്…?

കാളി

5. കുമാരനാശാന്റെ കുട്ടിക്കാല പേര്…?

കുമാരു

6. സ്നേഹ ഗായകൻ,  ആശയഗംഭീരൻ എന്നിങ്ങനെ അറിയപ്പെടുന്നത്…?

കുമാരനാശാൻ

7. ഡോക്ടർ പൽപ്പു വിന്ടെ മാനസപുത്രൻ എന്ന് അറിയപ്പെടുന്നത്…?

കുമാരനാശാൻ

8. കുമാരനാശാനേ മദ്രാസ് സർവകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്…?

വെയിൽസ് രാജകുമാരൻ

9. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്…?

1913

10. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി…?

  കുമാരനാശാൻ

ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് ഫയൽ സ്വന്തമാക്കൂ


11. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി…?

  കുമാരനാശാൻ  (1973 )

12. ശ്രീനാരായണ ധർമ്മ പരിപാലന സംഘം ആദ്യ സെക്രട്ടറി…?

  കുമാരനാശാൻ

13. കുമാരനാശാൻ എഡിറ്ററായ എസ് എൻ ഡി പി യുടെ മുഖപത്രം…?

  വിവേകോദയം

14. കുമാരനാശാന്റെ പത്രാധിപത്യത്തിൽ വിവേകോദയം ആരംഭിച്ചവർഷം…?

  1904

15. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ…?

  കുമാരനാശാൻ



16. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല…?

  ശാരദ ബുക്ക് ഡിപ്പോ

17. കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്…?

  എ ആർ രാജരാജവർമ്മ

18. എഡ്വിൻ അർണോൾഡ് ന്റെ ‘ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിൽ ശ്രീബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്തത്…?

  കുമാരനാശാൻ

19. കുമാരനാശാന്റെ അവസാനത്തെ കൃതി…?

  കരുണ

20. മാതംഗി യുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി..?

ചണ്ഡാലഭിക്ഷുകി



21. മാറ്റുവിൻ ചട്ടങ്ങളെ എന്ന കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി…?

  കുമാരനാശാൻ

22. സ്നേഹമാണഖിലസാഗരമൂഴിയിൽ’ എന്ന് പാടിയ നവോത്ഥാനനായകൻ…?

  കുമാരനാശാൻ

23. 1922 - ൽബി രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്…?

  കുമാരനാശാൻ

24. റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി…?

  കുമാരനാശാൻ (1924 ജനുവരി 16)

25. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്…?

തോന്നയ്ക്കൽ - തിരുവനന്തപുരം



26. എം കെ സാനുവിന് മൃത്യുഞ്ജയ കാവ്യഗീതം എന്നത് ആരുടെ ജീവചരിത്രമാണ്…?

  കുമാരനാശാന്റെ

27. കുമാരനാശാൻ എന്ന ജീവചരിത്രം എഴുതിയത്…

കെ സുരേന്ദ്രൻ

28. കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം…?

ആശാൻ വേൾഡ് പ്രൈസ്

29. എ ആർ രാജ വർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം…?

  പ്രരോദനം

30. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്ത ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം…?

  ദുരവസ്ഥ



31. ടാഗോർ എന്നോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി…?

  ദിവ്യകോകിലം


 വീണപൂവ്

32. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം…?

  വീണപൂവ്

33. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം…?

ജൈനമേട് – പാലക്കാട്

34. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക…?

  മിതവാദി

35. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്…?

  ഭാഷാപോഷിണിയിൽ



 നവോദ്ധാനത്തിന്റെ കവി

36. കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിളിച്ചത്…?

ഡോ. ലീലാവതി

37. കുമാരനാശാനെ ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് വിളിച്ചത്…?

  ജോസഫ് മുണ്ടശ്ശേരി

38. കുമാരനാശാനെ ‘ വിപ്ലവത്തിന് ശുക്രനക്ഷത്രം’ എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി…?

മനുഷ്യകഥാനുഗായികൾ

39. കുമാരനാശാനേ ചിന്നസ്വാമി എന്ന് അഭിസംബോധന ചെയ്തത്…?

  ഡോ പൽപ്പു

40. വിപ്ലവത്തിന്റെ കവി നവോദ്ധാനത്തിന്റെ കവി എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത്…?

  തായാട്ട് ശങ്കരൻ



 കുമാരനാശാന്റെ പ്രധാന കൃതികൾ

വീണപൂവ്

വനമാല

മണിമാല

പുഷ്പവാടി

ശങ്കശതകം 

ഭക്ത വിലാപം

കളകണ്ഠ ഗീതം

നളിനി

ലീല

ശ്രീബുദ്ധചരിതം

സിംഹ പ്രസവം

ഗ്രാമവൃക്ഷത്തിലെ കുയിൽ

പ്രരോദനം

ചിന്താവിഷ്ടയായ സീത

ദുരവസ്ഥ

ചണ്ഡാലഭിക്ഷുകി

കരുണ

 നാടകങ്ങൾ

വിചിത്രവിജയം

മൃത്യുഞ്ജയം



                   🌹🌹🌹🌹നന്ദി🌹🌹🌹🌹


Post a Comment

0 Comments