സഹോദരൻ അയ്യപ്പൻ
( 1889- 1968)
1. സഹോദരൻ അയ്യപ്പൻ ജനിച്ചത്…?
• 1889 ആഗസ്റ്റ് 21 ( എറണാകുളം ജില്ലയിലെ ചെറായി)
2. കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന് പിതാവ്…
• സഹോദരൻ കെ. അയ്യപ്പൻ
3. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന…?
• കേരള സഹോദര സംഘം
4. സഹോദര സംഘം സ്ഥാപിച്ച വർഷം…?
• 1917
5. സഹോദര സംഘത്തിന്റെ മുഖപത്രം…?
• സഹോദരൻ
6. സഹോദരൻ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്…?
• മഞ്ചേരി
7. വേലക്കാരൻ എന്ന പത്രം തുടങ്ങിയത്…?
• സഹോദരൻ അയ്യപ്പൻ
8. ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്…?
• സഹോദരൻ അയ്യപ്പൻ (1964)
9. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിൽ തുടക്കം കുറിച്ച സ്ഥലം…?
• ചെറായി
10. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം…?
• യുക്തിവാദി
ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ടുകൾ സ്വന്തമാക്കൂ
11. യുക്തിവാദി മാസിക ആരംഭിച്ച വർഷം…?
• 1928
12. കൊച്ചി രാജാവ് വീരശൃംഖല നൽകി ആദരിച്ചത്…?
• സഹോദരന് അയ്യപ്പന്
13. യുക്തിവാദി മാസികയുടെ ആപ്തവാക്യം…?
• “യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതിലൊന്നും
ലോക വിജ്ഞാന രാശിയിൽ”
14. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം…?
• 1928
15. സഹോദരൻ അയ്യപ്പൻ 1928ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി…?
• സോഷ്യലിസ്റ്റ് പാർട്ടി
16. കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്
• സഹോദരൻ അയ്യപ്പൻ
17. കർമ്മത്താൽ ചണ്ഡാളൻ കർമ്മത്താൽ ബ്രാഹ്മണൻ അപ്രകാരം അഭിപ്രായപ്പെട്ടത്…?
• സഹോദരൻ അയ്യപ്പൻ
18. എസ്എൻഡിപി യോഗം പ്രസിഡന്റ് ആയി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം…?
• 1940
19. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത്…?
• ചെറായി
20. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്…?
• 1968 മാർച്ച് 6
No Doubt
No Doubt
21. ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന സന്ദേശം നൽകിയത്…?
• സഹോദരൻ അയ്യപ്പൻ
22. ‘ ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്’ എന്ന സന്ദേശം നൽകിയത്…?
• വൈകുണ്ഠസ്വാമികൾ
23. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകിയത്…?
• ശ്രീനാരായണഗുരു
പി എസ് സി ആവർത്തിച്ചു ചോദിക്കാറുള്ള ചോദ്യങ്ങൾ
24. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്…?
• സഹോദരൻ അയ്യപ്പൻ 1917
25. വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്…?
• സഹോദരൻ അയ്യപ്പൻ
0 Comments