പി കെ ചാത്തൻ മാസ്റ്റർ (1920 - 1988)
1. കേരള പുലയമഹാസഭ ( കെപിഎംഎസ് ) സ്ഥാപിച്ചത്…?
• കെപി ചാത്തൻ മാസ്റ്റർ
2. KPMS ന്റെ ആദ്യ പ്രസിഡന്റ്…?
• പി കെ ചാത്തൻ മാസ്റ്റർ
3. KPMS ന്റെ ആദ്യ ശാഖ സ്ഥാപിച്ചത്…?
• വെങ്ങാനൂർ (തിരുവനന്തപുരം)
4. KPMS ന്റെ മുഖപത്രം…?
• നയലപം
5. പി കെ ചാത്തൻ മാസ്റ്റർ തിരുകൊച്ചി അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്…?
• 1954
6. ഒന്നാം കേരള നിയമസഭയിൽ പി കെ ചാത്തൻ മാസ്റ്റർ പ്രതിനിധീകരിച്ച നിയോജകമണ്ഡലം…?
• ചാലക്കുടി
7. ഒന്നാം കേരള മന്ത്രി സഭയിൽ തദ്ദേശസ്വയംഭരണം പട്ടികജാതി ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്…?
• പി കെ ചാത്തൻ മാസ്റ്റർ
DOWNLOAD FREE PDF FOR FREE click here
കുട്ടംകുളം സമരം
8. കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം…?
• കുട്ടൻകുളം സമരം
9. കുട്ടൻകുളം സമരം നടന്ന വർഷം…?
• 1946
10. വഴി നടക്കൽ സമരം എന്നറിയപ്പെടുന്നത്…?
• കുട്ടംകുളം സമരം
11. കുട്ടംകുളം സമരം നയിച്ചത്…?
• പി കെ ചാത്തൻ മാസ്റ്റർ
( പി കെ ചാത്തൻ മാസ്റ്റർ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാമെങ്കിൽ ഇപ്പോൾതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. അത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് വളരെ ഉപകാരപ്രദമായിരിക്കും)
🌹🌹🌹 നന്ദി 🌹🌹🌹
0 Comments