വക്കം അബ്ദുൽ ഖാദർ മൗലവി
( 1873 – 1932 )
1. ജനിച്ചത്…?
• 1873 ഡിസംബർ 2
2. വക്കം അബ്ദുൽ ഖാദർന്റെ ജന്മസ്ഥലം…?
• വക്കം ( തിരുവനന്തപുരം
3. വക്കം അബ്ദുൽ ഖാദറിനെ പിതാവ്…?
• മുഹമ്മദ് കുഞ്ഞ്
4. കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ്…?
• വക്കം അബ്ദുൽ ഖാദർ മൗലവി
5. എസ് എൻ ഡി പി മാതൃകയിൽ ഇസ്ലാം ധർമപരിപാലന സംഘം തുടങ്ങിയത്…?
• വക്കം അബ്ദുൽ ഖാദർ മൗലവി
6. ഐക്യം മുസ്ലിം സംഘം, അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്…?
• വക്കം അബ്ദുൽ ഖാദർ മൗലവി
7. ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത്…?
• വക്കം അബ്ദുൽ ഖാദർ മൗലവി
8. ഖുർആൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് പ്രസിദ്ധീകരണം…?
• ദീപിക
9. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം...?
• 1907
10. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ…?
• സി പി ഗോവിന്ദൻ പിള്ള
ഇവിടെ തൊട്ട് നിങ്ങൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ട് പ്രസിദ്ധമാക്കൂ
11. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം…?
• 1906
12. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം…?
• 1910
13. വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത്…?
• 1932 ഒക്ടോബർ 31
14. ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന കൃതി രചിച്ചത്…?
• ഡോക്ടർ ജമാൽ മുഹമ്മദ്
പ്രധാനപ്പെട്ട കൃതികൾ
• ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം
• ദൗ ഉസ്വബാഹ്
psc ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങൾ
15. ദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ…?
• വക്കം അബ്ദുൽ ഖാദർ മൗലവി
16. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്…?
• 1905 ജനുവരി 19
17. വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച മാസികകൾ…?
• മുസ്ലിം (1906), അൽ ഇസ്ലാം( 1918)., ദീപിക( 1931)
0 Comments