കെ പി വള്ളോൻ (1894 - 1940)
1. ജന്മസ്ഥലം -> കൊച്ചി
2. കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്…?
• 1981
1. വള്ളോ നെമ്മൽസി എന്നറിയപ്പെട്ടിരുന്നത്…?
• കെ പി വള്ളോൻ
2. എറണാകുളത്തുനിന്നും ‘അധകൃതൻ’ ‘ഹരിജൻ’ എന്നീ മാസികകൾ ആരംഭിച്ചത്…?
• കെ പി വള്ളോൻ ( 1936 )
3. കെ പി വള്ളോൻ ബുദ്ധമതം സ്വീകരിച്ചത്…?
• 1935
Kerala Navodhanam Navodhanam Full PDF CLICK ME
{ നിങ്ങൾക്ക് കെപി വള്ളുവൻ -നെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ }
🌹🌹🌹നന്ദി🌹🌹🌹
0 Comments