കെ പി കേശവമേനോൻ ( 1886 – 1978 )
1. ജനനം…?
• 1886 സെപ്റ്റംബർ 1
2. ജന്മസ്ഥലം…?
• തരൂർ ( പാലക്കാട് )
3. കെ പി കേശവമേനോൻ പങ്കെടുത്ത ഐ എൻ സി സമ്മേളനങ്ങൾ…??
• ലക്നൗ സമ്മേളനം ( 1916 ),
• ഗയ സമ്മേളനം ( 1922 )
4. കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്…?
• കെ പി കേശവമേനോൻ
5. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ…?
• കെ പി കേശവമേനോൻ ( 1923)
6. കെ പി കേശവമേനോന് ആത്മകഥ…?
• കഴിഞ്ഞകാലം
7. അന്തരിച്ചത്…?.
• 1978 നവംബർ 9
8. ഗാന്ധിജിയുടെ ഇന്ത്യ പത്രത്തിന്റെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം…?
• മാതൃഭൂമി
9. അമൃത ബസാർ പത്രിക യുടെ മാതൃകയിൽ ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ആരംഭിച്ച പത്രം…?
• കേരളപത്രിക
10. ഗാന്ധിജിയുടെ ഇന്ത്യ പത്രത്തിന്റെ മാതൃകയിൽ ടി ആർ കൃഷ്ണസ്വാമി അയ്യർ സ്ഥാപിച്ച പത്രം..?
• യുവ ഭാരതം
11. മലബാർ കലാപകാലത്തെ കെപിസിസി സെക്രട്ടറി…?
• കെ പി കേശവമേനോൻ
12. കെ പി കേശവമേനോൻ സിലോണിൽ ഹൈ കമ്മീഷണർ ആയി നിയമിതനായത്…?
• 1951
13. കെ പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം..?
• 1966
പ്രധാന കൃതികൾ
• ബിലാത്തി വിശേഷം
• രാഷ്ട്രപിതാവ്
• ലാലാ ലജ്പത് റായി
• ലോക മാന്യതിലകൻ
• ആലി സഹോദരന്മാർ
• എബ്രഹാം ലിങ്കൺ
• യേശുദേവൻ
(കെ പി കേശവമേനോന് പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാമെങ്കിൽ കമന്റ് ബോക്സ് രേഖപ്പെടുത്തുന്നത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകും)
🌹🌹🌹🌹 നന്ദി 🌹🌹🌹🌹

0 Comments