Header Ads

പൊയ്കയിൽ യോഹന്നാൻ | Poykayil Yohannan | Kerala Navodhana Nayakanmmar Free PDF

 1. പൊയ്കയിൽ യോഹന്നാൻ ജനിച്ചത്…? 

1879 ഫെബ്രുവരി 17

2. പൊയ്കയിൽ യോഹന്നാന്റെ ബാല്യകാല നാമം…? 

കൊമാരൻ ( കുമാരൻ )

3. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം…? 

ഇരവിപേരൂർ ( കുമാരൻ )

4. പുലയൻ മത്തായി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ…? 

പൊയ്കയിൽ യോഹന്നാൻ 

5. കുമാര ഗുരു ദേവൻ, പൊയ്കയിൽ അപ്പൻ എനിങ്ങനെ അറിയപ്പെടുന്നത്.. ? 

പൊയ്കയിൽ യോഹന്നാൻ 

6. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്ക് ആയി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്…? 

പൊയ്കയിൽ യോഹന്നാൻ

7. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയില് യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം…? 

കുമാരഗുരുദേവൻ

8. ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന് പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം…? 

വാഗത്താനം ( 1906 )

9. ക്രൈസ്തവനും ഹിന്ദുവും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യപരിഷ്കർത്താവ്…? 

പൊയ്കയിൽ യോഹന്നാൻ

10. ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ…? 

1921, 1931



11. ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ് കൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത്…? 

പൊയ്കയിൽ യോഹന്നാൻ

12. രത്ന മണികൾ എന്ന കവിതാ സമാഹാരം രചിച്ചത്…? 

പൊയ്കയിൽ യോഹന്നാൻ

13. പൊയ്കയിൽ യോഹന്നാൻ എന്ന പുസ്തകത്തിന്റെ രചയിതാവ്…? 

എം ആർ രേണുകുമാർ

14. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞത്…? 

1939 ജൂൺ 29



ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ടുകൾ സ്വന്തമാക്കൂ



അടി ലഹള

15. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ  മോചനത്തിനായി “അടി ലഹള” എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്…? 

പൊയ്കയിൽ യോഹന്നാൻ

16. അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ…? 

വാഗത്താനം ലഹള,  കോഴിക്കുംചിറ ലഹള,  മംഗലം ലഹള, വെള്ളീനടി ലഹള



 പ്രതൃക്ഷ രക്ഷാ ദൈവസഭ

17. പ്രതൃക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്…? 

പൊയ്കയിൽ യോഹന്നാൻ

18. പ്രതൃക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം…? 

1909

19. പ്രതൃക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം…? 

ഇരവിപേരൂർ ( തിരുവല്ല)

20. പ്രതൃക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ…? 

അമരകുന്ന്,  ഉദിയൻകുളങ്ങര

Post a Comment

0 Comments