Header Ads

കെ കേളപ്പൻ | K kelappan | Kerala Gandhi | Kerala vaodhana Nayakanmar PDF Notes

  കെ കേളപ്പൻ ( 1889 - 1971 )



1. കെ കേളപ്പൻ ജനിച്ചത്…?

1889 ഓഗസ്റ്റ് 24

2. കേരളത്തിന്റെ ജന്മസ്ഥലം…?

പയ്യോളിക്കടുത്ത് മൂടാടി ( മുചുകുന്ന് ഗ്രാമപഞ്ചായത്ത്)

3. വൈക്കം സത്യാഗ്രഹത്തിന് നേതാവ്…?

കെ കേളപ്പൻ

4. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റി അധ്യക്ഷൻ…?

കെ കേളപ്പൻ

5. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി..?

കെ കേളപ്പൻ

6. 1922 ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആരുടെ അഭ്യർത്ഥന പ്രകാരമാണ്  നിർത്തിയത്…?

ഗാന്ധിജിയുടെ

7. 1930 ഇൽ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് ഉപ്പ് സത്യാഗ്രഹ ജാഥ നയിച്ചത്…?

കെ കേളപ്പൻ

8. അങ്ങാടിപ്പുറം തളി ക്ഷേത്ര സമരം തിരുനാവായയിൽ നിരാഹാര സത്യാഗ്രഹം എന്നിവ നയിച്ച നേതാവ്…?

  കെ കേളപ്പൻ

9. പത്മശ്രീ നിരസിച്ച മലയാളി…?

  കെ കേളപ്പൻ

10. തവനൂർ റൂറൽ ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്…?

  കെ കേളപ്പൻ

ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് ഫയൽ സ്വന്തം ആകാവുന്നതാണ്


11. മലപ്പുറം ജില്ല രൂപീകരിച്ച പ്പോൾ കൊച്ചു പാകിസ്ഥാൻ സൃഷ്ടിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടത്…?

  കിടന്നോ

12. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ…?

  കെ കേളപ്പൻ

13. ഹരിജനങ്ങൾക്ക് വേണ്ടി 1921 ഗോപാലപുരം കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ…?

  കെ കേളപ്പൻ

14. കെ കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം

1990

15. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ…?

  കെ കേളപ്പൻ

16. കെ കേളപ്പൻ അന്തരിച്ചത്…?

  1971 ഒൿടോബർ 7



 വിശേഷങ്ങളും വിളിപ്പേരുകളും

കേരള ഗാന്ധി – കെ കേളപ്പൻ

മയ്യഴി ഗാന്ധി – എ കെ കുമാരൻ

പൊന്നാനി ഗാന്ധി – കെ വി രാമൻ മേനോൻ

കേരള സുഭാഷ് ചന്ദ്ര ബോസ് – അബ്ദുറഹ്മാൻ സാഹിബ്

കേരള എബ്രഹാം ലിങ്കൺ - പണ്ഡിറ്റ് കെ പി കറുപ്പൻ

കേരള നെഹ്റു – കോട്ടൂർ കുഞ്ഞികൃഷ്ണനായർ

കേരള മാർക്സ് = കെ ദാമോദരൻ



 പി എസ് സി ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങൾ

17. എൻ എസ് എസ് ഇന്ത്യ സ്ഥാപക പ്രസിഡന്റ്…?

കെ കേളപ്പൻ

18. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ…?

  കെ കേളപ്പൻ

19. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്…?

  കെ കേളപ്പൻ



🌹🌹🌹🌹 നന്ദി 🌹🌹🌹🌹


Post a Comment

0 Comments