സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
( 1878 - 1916)
1. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം…?
• നെയ്യാറ്റിൻകര – തിരുവനന്തപുര
2. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിന്റെ പേര്…?
• കൂടില്ലാ വീട്( അതിയന്നൂർ )
3. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ…?
• എന്റെ നാടുകടത്തൽ ( my banishment )
4. കേരളൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്…?
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
5. കേരളൻ എന്ന മാസിക ആരംഭിച്ചത്…?
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
6. രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റുപത്രങ്ങൾ…?
• കേരള ദർപ്പണം, മലയാളി. ശാരദ, വിദ്യാർത്ഥി
7. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണ പിള്ളയുടെ കൃതി…?
• വൃത്താന്തപത്രപ്രവർത്തനം
8. തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ...
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
9. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്…?
• 1910 സെപ്റ്റംബർ 26
10. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്…?
• ശ്രീമൂലം തിരുനാൾ
ഇവിടെ തൊട്ടു നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ടുകൾ സ്വന്തമാക്കൂ
11. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ…?
• പി രാജഗോപാലാചാരി
12. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം…?
• തിരുനൽവേലി
13. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം…?
• 1916
14. സ്വദേശാഭിമാനി സ്മാരകം സ്ഥിതിചെയ്യുന്നത്…?
• പയ്യാമ്പലം
15. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്…?
• പാളയം – തിരുവനന്തപുരം
16. തിരുവനന്തപുരത്തെ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്…?
• ഡോക്ടർ രാജേന്ദ്ര പ്രസാദ്
17. വ്യാഴവട്ടം സ്മാണകൾ എന്ന കൃതി രചിച്ചത്…?
• പി കല്യാണിക്കുട്ടിയമ്മ ( രാമകൃഷ്ണപിള്ളയുടെ പത്നി )
ജീവചരിത്രം
18. കാൾ മാർക്സിനെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്…?
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ( മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്)
19. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത്…?
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
20. ധർമ്മരാജാ എന്ന നോവൽ എഴുതിയത്…?
• സി വി രാമൻപിള്ള
21. ധർമ്മരാജ നിരൂപണം എഴുതിയത്…?
• സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
മുഖക്കുറിപ്പ്കൾ
22. ‘ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്നാ മുഖക്കുറി പോടെ പ്രസിദ്ധീകരിച്ച പത്രം…?
• സ്വദേശാഭിമാനി
23. ‘ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്നാ മുഖക്കുറിപ്പ് പ്രസിദ്ധീകരിച്ച മാസിക…?
• അഭിനവ കേരളം
പ്രധാന കൃതികൾ
• കാൾ മാർക്സ്
• സോക്രട്ടീസ്
• മോഹൻദാസ് ഗാന്ധി
• ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
• വാമനൻ
• ബാലകലേശം നിരൂപണം
• നരകത്തിൽ നിന്ന്
• കേരള ഭാഷോൽപ്പത്തി
🌹🌹🌹🌹 നന്ദി 🌹🌹🌹🌹
0 Comments