Header Ads

ആറാട്ടുപുഴ വേലായുധപ്പണിക്കർ | Arattupuzha Velaydha Panikkar Full Note And PDF

ആറാട്ടുപുഴ വേലായുധപ്പണിക്കർ ( 1825 – 1874 )


1. ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മസ്ഥലം

കാർത്തികപ്പള്ളി

2. വേലായുധപ്പണിക്കരുടെ യഥാർത്ഥ പേര്…?

കല്ലിശ്ശേരിൽ വേലായുധ ചേകവർ

3. കഥകളിയുമായി ബന്ധപ്പെട്ട ഉണ്ടായിരുന്ന സവർണ്ണമേധാവിത്വം ഇല്ലാതാക്കാൻ കഥകളിയോഗം സ്ഥാപിച്ചത്..?

ആറാട്ടുപുഴ വേലായുധപ്പണിക്കർ

4. വേലായുധപ്പണിക്കർ കൊല്ലപ്പെട്ട വർഷം…?

1874

( കായംകുളത്ത് ഒരു ബോട്ട് യാത്രക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കർ ആക്രമിച്ചു കൊല്ലുകയായിരുന്നു )

5. വേലായുധ പണിക്കരുടെ അന്ത്യവിശ്രമസ്ഥലം…?

പെരുമ്പള്ളി

6. കേരള നവോത്ഥാന നായകരെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്…?

  ആറാട്ടുപുഴ വേലായുധപ്പണിക്കർ




ഇപ്പോൾ തന്നെ പിഡിഎഫ് സ്വന്തമാക്കൂ


 അറിയാതെ പോകല്ലേ ഈ കാര്യങ്ങൾ

7. എല്ലാ ജാതിയിൽ പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നല്കി കൊണ്ട് വേലായുധപ്പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ…?

  മംഗലത്ത് ഗ്രാമം (1854), ചെറുവിവരണം (1855)

8. താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധപണിക്കർ നടത്തിയ സമരം…?

  മൂക്കുത്തി സമരം (പന്തളം)

9. അച്ചിപ്പുടവ സമരത്തിന് നേതാവ്…?

  ആറാട്ടുപുഴ വേലായുധ പണിക്കർ


  


               🌹🌹🌹🌹🌹 നന്ദി 🌹🌹🌹🌹🌹


Post a Comment

0 Comments