തൈക്കാട് അയ്യ
(1814 – 1909)1. തൈക്കാട് അയ്യാ ജനിച്ചവർഷം…?
• 1814 (കന്യാകുമാരിക്ക് അടുത്തുള്ള കനകപുര)
അറിയപ്പെടുന്ന പേരുകൾ
2. തൈക്കാട് അയ്യാ വിന്റെ യഥാർത്ഥ പേര്…?
• സുബ്ബരായൻ3. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ…?
• തൈക്കാട് അയ്യ
4. ഗുരുവിന്റെ ഗുരു എന്ന് വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ…?
• തൈക്കാട് അയ്യ
5. ഹഠയോഗോപാതേഷ്ടാ എന്നറിയപ്പെടുന്നത്…?
• തൈക്കാട് അയ്യ
6. അയ്യാ വിനെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്…?
• സുപ്രണ്ട് വയ്യ
ചിത്രത്തിൽ തൊട്ട് നിങ്ങൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓഡിയോ നോട്ടുകൾ സ്വന്തമാക്കൂ |
7. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്…?
• തൈക്കാട് അയ്യ
8. അയ്യാ വിന്റെ പത്നിയുടെ പേര്…?
• കമലമ്മാൾ
9. തൈക്കാട് അയ്യാ വിന്റെ പ്രധാന ശിഷ്യർ…?
• ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി
10. തൈക്കാട് അയ്യാ വിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ…?
• സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി
11. ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്…?
• തൈക്കാട് അയ്യാ ഗുരുവിന്റെ
13. തൈക്കാട് അയ്യ യുടെ സ്മരണാർത്ഥം അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം…?
• തിരുവനന്തപുരം 1943
14. ആയില്യം തിരുനാൾ മഹാരാജാവിനെ കാലത്ത് തൈക്കാട് അയ്യാ വിനെ തൈക്കാട് റെസിഡൻസിലെ മാനേജറായി നിയോഗിച്ചത്…?
• മഗ്രിഗർ
15. തൈക്കാട് അയ്യ സമാധിയായത്…?
• 1909 ജൂലൈ 20
16. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം…?
• 1984
17. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധന മൂർത്തി…?
• ശിവൻ
18. മനോന്മണീയം സുന്ദരംപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം…?
• ശൈവപ്രകാശ സഭ ( ചാല )
പ്രധാന രചനകൾ
• രാമായണം പാട്ട്
• രാമായണം ബാലകാണ്ഡം
• പഴനി വൈഭവം
• ബ്രഹ്മോതരകാണ്ഡം
• ഉജ്ജയിനി മഹാകാളി പഞ്ചരത്നം
• ഹനുമാൻ പാമലൈ
• എന്റെ കാശി യാത്ര
0 Comments