എ കെ ഗോപാലൻ ( 1904 – 1977 )
1. എ കെ ഗോപാലൻ ജനിച്ചത്…?
• 1904 ഒക്ടോബർ 1
2. എ കെ ഗോപാലൻ ജനിച്ച സ്ഥലം…?
• കണ്ണൂരിലെ മാവില
3. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്…?
• എ കെ ഗോപാലൻ
4. എ കെ ഗോപാലൻ ആത്മകഥ..,?
• എന്റെ ജീവിതകഥ
5. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്…?
• എ കെ ഗോപാലൻ
6. ലോക്സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷനേതാവ്…?
• രാം സുഭഗ്സിംഗ്
7. ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി…?
• സി എം സ്റ്റീഫൻ
8. എ കെ ജി. എ എൻ സി – യിൽ അംഗമായ വർഷം…?
• 1927
9. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട നേതാവ്…?
• എ കെ ഗോപാലൻ
10. എകെജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത്…?
• തൃശ്ശൂർ (1958)
നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ടുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കുക
11. ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ‘ക്ഷേത്ര സത്യാഗ്രഹ ജാഥ’ നടത്തിയത്…?
• എ കെ ഗോപാലൻ
12. കോഴിക്കോട് നിന്ന് തിരുവതാംകൂറിലെക്ക് ‘ മലബാർ ജാഥ നയിച്ചത്…?
• എ കെ ഗോപാലൻ
13. 1960 ൽ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്…?
• എ കെ ഗോപാലൻ
14. 1935-ലെ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്…?
• എ കെ ഗോപാലൻ
15. എ കെ ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം…?
• 1990
16. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിൽ ആയ ആദ്യ വ്യക്തി…?
• എ കെ ഗോപാലൻ
17. എ കെ ഗോപാലൻ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ…?
• എകെജി അതിജീവനത്തിന് കനൽവഴികൾ ( സംവിധാനം ഷാജി എൻ കരുൺ)
18. എകെജി അന്തരിച്ചത്…?
• 1977 മാർച്ച് 22
19. എകെജി ദിനമായി ആചരിക്കുന്നത്…?
• മാർച്ച് 22
മറക്കല്ലേ
• എകെജി സെന്റർ - തിരുവനന്തപുരം
• എകെജി ഭവൻ - ന്യൂഡൽഹി
• എകെജി പ്രതിമ – കണ്ണൂർ
പ്രധാന കൃതികൾ
• ഞാൻ ഒരു പുതിയ ലോകം കണ്ടു
• എന്റെ പൂർവ്വകാല സ്മരണകൾ
• കൊടുങ്കാറ്റിന്റെ മാറ്റൊലി
• ഹരിജനം
• എന്റെ ഡയറി
🌹🌹🌹🌹 നന്ദി🌹🌹🌹🌹
0 Comments