മന്നത്ത് പത്മനാഭൻ
( 1878 – 1970 )
1. മന്നത്ത് പത്മനാഭൻ ജനിച്ചത്…?
• 1878 ജനവരി 2
2. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം…?
• പെരുന്ന ( കോട്ടയം )
3. മന്നത്ത് പത്മനാഭൻറ്റെ പിതാവ്…?
• ഈശ്വരൻ നമ്പൂതിരി
4. മന്നത്ത് പത്മനാഭൻറെ മാതാവ്…?
• മന്നത്ത് പാർവതി അമ്മ
5. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടിരുന്നത്…?
• മന്നത്ത് പത്മനാഭൻ
6. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചത്…?
• സർദാർ കെ എം പണിക്കർ
7. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം…?
• പെരുന്ന
8. എൻ എസ് എസിനെ ആദ്യ പ്രസിഡന്റ്…?
• കെ കേളപ്പൻ
9. എൻ എസ് എസിനെ ആദ്യ സെക്രട്ടറി…?
• മന്നത്ത് പത്മനാഭൻ
10. എൻ എസ് എസിനെ ആദ്യ ട്രഷറർ…?
• പനങ്ങോട് കേശവ പണിക്കർ
For PDF CLICK HERE
11. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പേര്…?
• നായർ ഭൃത്യജനസംഘം
12. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത്…?
• കെ കണ്ണൻ നായർ
13. നായർ ഭൃത്യജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം…?
• 1915
14. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്…?
• പരമുപിള്ള
15. എൻ എസ് എസിനെ മുഖപത്രം…?
• സർവീസ് (1919)
16. സർവീസ് മുഖപത്രം ആരംഭിച്ച സ്ഥലം…?
• കറുകച്ചൽ
17. എൻ എസ് എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം…?
• നാഷണൽ ഡെമോക്രാറ്റിക് പാർട്ടി. NDP
18. മലയാള സഭാ കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന…??
• എൻ എസ് എസ്
19. എൻ എസ് എസ് ഇന്ത്യ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം…?
• കറുകച്ചാൽ (കോട്ടയം)
20. എൻഎസ്എസിനെ ആദ്യ ആശുപത്രി സ്ഥാപിച്ചത്…?
• പന്തളം
21. വൈക്കം സത്യാഗ്രഹത്തിന് ഭാഗമായി സവർണ്ണ ജാഥ നയിച്ചത്…?
• മന്നത്ത് പത്മനാഭൻ ( വൈക്കം – തിരുവനന്തപുരം )
22. വിമോചനസമരത്തിന് ഭാഗമായി ജീവശിഖ ജാഥ നയിച്ചത്…?
• മന്നത്ത് പത്മനാഭൻ ( അങ്കമാലി – തിരുവനന്തപുരം)
23. എൻ എസ് എസ് സിന്ധു ഉൽപ്പന്ന പിരിവിനെ വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാഗാനം…?
• അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുkki
24. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥന ഗീതം രചിച്ചത്…?
• പന്തളം കെ പി രാമൻ പിള്ള…?
25. കേരളീയ നായർ സമാജം സ്ഥാപിച്ചത്…?
• 1970
26. വിമോചന സമരം ആരംഭിച്ചത്…?
• 1955 ജൂൺ 12
27. എൻഎസ്എസിനെ ആദ്യ കരയോഗം സ്ഥാപിതമായത്..?
• തട്ടയിൽ 1929
28. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്…?
• മന്നത്ത് പത്മനാഭൻ
29. കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത…?
• തോട്ടക്കാട്ട് മാധവിയമ്മ ( മന്നത്ത് പത്മനാഭൻ റെ ഭാര്യ
30. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ്…?
• മന്നത്ത് പത്മനാഭൻ
31. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്…?
• മന്നത്ത് പത്മനാഭൻ ( 1949 – 1950 )
32. മന്നത്ത് പത്മനാഭന് ഡോക്ടർ രാജേന്ദ്രപ്രസാദ് നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം…?
• 1989
33. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം…?
• 1966
34. മന്നത്ത് പത്മനാഭൻ കൃതി…?
• പഞ്ചകല്യാണി നിരൂപണം
35. മന്നത്ത് പത്മനാഭന് ആത്മകഥ…?
• എന്റെ ജീവിത സ്മരണകൾ (1957)
36. മന്നത്ത് പത്മനാഭൻ അന്തരിച്ചത്…?
• 1970 ഫെബ്രുവരി 25ന് അന്തരിച്ചു
37. മന്നത്ത് പത്മനാഭൻ നോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം…?
• 1989
38. 1947 മുതുകുളം പ്രസംഗം നടത്തിയത്…?
• മന്നത്ത് പത്മനാഭൻ
39. 1935 കോഴഞ്ചേരി പ്രസംഗം നടത്തിയത്…?
• സി കേശവൻ
പിഎസ്‌സി ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങൾ
40. ഭാരത കേസരി എന്നറിയപ്പെടുന്നത്…?
• മന്നത്ത് പത്മനാഭൻ
41. മന്നത്ത് പത്മനാഭൻ പ്രവർത്തനഫലമായി രൂപം കൊണ്ട സംഘടന…?
• നായർ സർവീസ് സൊസൈറ്റി ( NSS )
42. നായർ സർവീസ് സൊസൈറ്റി രൂപംകൊണ്ടത്…?
• 1914 ഒക്ടോബർ 31
43. ഗോഖലയുടെ സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപംകൊണ്ട സംഘടന…?
• എൻ എസ് എസ്
44. 1959ൽ ഇഎംഎസ് മന്ത്രിസഭക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത്…?
• മന്നത്ത് പത്മനാഭൻ
🌹🌹🌹🌹 നന്ദി 🌹🌹🌹🌹
0 Comments