ഡോ. പൽപ്പു | Do. Palpu | ഡോക്ടർ പൽപ്പു മുഴുവൻ വിവരങ്ങളും PDF | Kerala Navodhana Nayakanmmar
ഡോ. പൽപ്പു ( 1863 – 1950 )
1. ഡോ. പൽപ്പു ജനിച്ചത്…?
• 1863 നവംബർ 2
2. പൽപ്പു വിന്റെ കുട്ടിക്കാലം നാമം…?
• കുട്ടിയപ്പി
3. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്…?
• ഡോ.പൽപ്പു (1896)
4. ഈഴവ മെമ്മോറിയൽ ഒപ്പിട്ടവരുടെ എണ്ണം…?
• 13176
5. 1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്…?
• കഴ്സൺപ്രഭുവിന്
6. മലയാളി മെമ്മോറിയൽ മൂന്നാമത്തെ ഒപ്പ് വെച്ചത്…?
• ഡോ.പൽപ്പു
7. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യവ്യക്തി…?
• ഡോ.പൽപ്പു
8. ഡോ.പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്…?
• 1887
9. എസ് എൻ ഡി പി യുടെ ആദ്യ വൈസ് പ്രസിഡന്റ്…?
• ഡോ.പൽപ്പു
10. നടരാജഗുരു ഡോക്ടർ പൽപ്പു വിന്റെ പുത്രനാണ്
11. മദ്രാസ് മെയിൽ പത്രത്തിൽ തിരുവിതം കോട്ടൈ തീയൻ എന്ന ലേഖനം എഴുതിയത്.,,?
• ഡോ. പൽപ്പു
1. Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത്…?
• ഡോ.പൽപ്പു
2. Greater Ezhawa Association’ എന്ന സംഘടനയുടെ സ്ഥാപകൻ..?
• ഡോക്ടർ പൽപ്പു
3. ഡോക്ടർ പൽപ്പു അന്തരിച്ചത്…?
• 1950 ജനുവരി 25
4. ഡോക്ടർ പൽപ്പു ധർമ്മ ബോധത്തിൽ ജനിച്ച കർമ്മയോഗി’ എന്ന പുസ്തകം രചിച്ചത്…?
• എം കെ സാനു
5. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്ന് ഡോക്ടർ പൽപ്പു വിശേഷിപ്പിച്ചത്..?
• സരോജിനി നായിഡു
6. ഡോക്ടർ പൽപ്പു പിന്നെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്…?
• റി. ട്ടി.ലൂക്കോസ്
7. മൈസൂരിലെ വലികർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ….?
• ഡോക്ടർ പൽപ്പു
8. മലബാർ വ്യവസായവൽക്കരണവും ആയി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്…?
• ഡോക്ടർ പൽപ്പു
Psc ആവർത്തിച്ചു ചോദിച്ച ചോദ്യങ്ങൾ
9. 1895 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്…?
• ഡോക്ടർ പൽപ്പു
10. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്…?
• ശ്രീമൂലം തിരുനാളിന്
11. ഡോക്ടർ പൽപ്പു വിന്റെ യഥാർത്ഥ നാമം…?
• പത്മനാഭൻ
🌹🌹🌹🌹നന്ദി🌹🌹🌹🌹
0 Comments