അന്നാ ചാണ്ടി
( 1905 - 1996 )
1. ജനനം…?
• 1905 മെയ് 4
2. ജന്മസ്ഥലം…?
• തിട്ടുവനന്തപുരം
3. നിയമ ബിരുദം നേടിയ ആദ്യ വനിതാ ജഡ്ജി…?
• അന്നാ ചാണ്ടി
4. ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി…?
• അന്നാ ചാണ്ടി
5. അന്നാ ചാണ്ടി കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലഘട്ടം…?
• 1958-1967
![]() |
| ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ ഇഷ്ടം പോലെ ഓഡിയോ ക്ലാസ്സ് നേടൂ |
6. അന്നാ ചാണ്ടി എഡിറ്റർ ആയി പ്രവർത്തിച്ച മാസിക…?
• ശ്രീമതി
7. അന്നാ ചാണ്ടിയുടെ ആത്മകഥ…?
• ആത്മകഥ
8. അന്നാ ചാണ്ടി ഇന്ത്യൻ നിയമകമ്മീഷൻ അംഗമായത്…?
• 1967
9. അന്ധരിച്ചത്…?
• 1996 ജൂലൈ 20
🌹🌹🌹നന്ദി 🌹🌹🌹

0 Comments