Wayanad jilla | വയനാട് ജില്ല
1. സ്ഥാപിതമായ വർഷം - 1980 നവംബർ 1
2. ജനസാന്ദ്രത 383 ചതുരശ്രകിലോമീറ്റർ
3. മുനിസിപ്പാലിറ്റികൾ 3
4. താലൂക്കുകൾ 3
5. ബ്ലോക്ക് പഞ്ചായത്തുകൾ 4
6. ഗ്രാമപഞ്ചായത്തുകൾ 23
7. നിയമസഭാമണ്ഡലങ്ങൾ 3
8. ലോക്സഭാ മണ്ഡലങ്ങൾ 1 വയനാട്
9. പുറൈ കിഴിനാട് എന്നറിയപ്പെട്ടിരുന്നത്..?
• വയനാട്
10. പുറൈ കീഴനാടിനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം...?
• തിരുനെല്ലി ശാസനം
ചിത്രത്തിൽ തൊട്ട് ഓഡിയോ notes സ്വന്തമാക്കൂ |
11. വയനാടിന്റെ ആസ്ഥാനം…?
• കൽപ്പറ്റ
12. സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ല കൾ…?
• വയനാട്, ഇടുക്കി
13. കേരളത്തിൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല…?
• വയനാട്
14. ദേശീയപാത ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല…?
• വയനാട്
15. കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ജില്ല…?
• വയനാട്
16. ഇന്ത്യയിലെ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്..?
• വയനാട് 1875
17. സുൽത്താൻബത്തേരി കോട്ട നിർമ്മിച്ച രാജാവ്,..?
• ടിപ്പുസുൽത്താൻ
18. വയനാട് വന്യജീവി സങ്കേതത്തിലെ ആസ്ഥാനം…?
• സുൽത്താൻബത്തേരി
19. സുൽത്താൻ ബത്തേരിയുടെ പഴയ പേര്…?
• ഗണപതിവട്ടം
20. ആദിവാസി വിഭാഗമായ കീടങ്ങളുടെ സാന്നിധ്യം കാരണം കിടങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം…?
• സുൽത്താൻബത്തേരി ( ഗണപതിവട്ടം)
21. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ…?
• പണിയർ, കുറിച്യർ, കുറുമൻ, കാട്ടുനായ്ക്കർ, കാടൻ, ഊരാളി
22. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം…?
• പണിയർ
23. മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്..?
വയനാട്
24. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി…?
• വയനാട്
25. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി…?
• കാരാപ്പുഴ
26. വയനാട് ജില്ലയിലെ പ്രധാന നദി…?
• കബനി
27. ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല…?
• വയനാട്
28. ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല..?
• വയനാട്
29. നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല…?
• വയനാട്
30. ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല…?
• വയനാട്
31. ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല..?
• വയനാട്
32. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല…?
• വയനാട്
33. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല…?
• വയനാട്
34. പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല….?
• വയനാട്.
35. കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം…?
• പനമരം – വയനാട്
36. ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല….?
• വയനാട്
37. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്…?
• ബാണാസുരസാഗർ ( ഇന്ത്യയിൽ മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്)
38. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് =എർത്ത് ഡാം)…?
• ബാണാസുരസാഗർ
39. ബാണാസുര സാഗര് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി..?
• (കരമന തോട്) കബനി
40. കേരളത്തിൽ ഏറ്റവും വലിയ നദി ദ്വീപ്…?
• കുറുവ ദ്വീപ് ( വയനാട് )
41. കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്ന നദി…?
• കബനി
42. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല…?
• വയനാട്
43. മൈസൂരിനെ യും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരം…?
• താമരശ്ശേരി ചുരം
44. പുരളിശെമ്മാൻ എന്നറിയപ്പെട്ടിരുന്നത്…?
• പഴശ്ശിരാജ
45. കോട്ടയം കേരള വർമ്മ ഏത് പേരിലാണ് കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്..?
• പഴശ്ശിരാജ
46. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്…?
• മാനന്തവാടി ( വയനാട് )
47. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്…?
• ഈസ്റ്റ്ഹിൽ ( കോഴിക്കോട് )
48. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്…?
• കണ്ണൂർ
49. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്..?
• അമ്പലവയൽ
50. കേരളത്തിലെ ആദ്യ സമ്പൂർണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്…?
• അമ്പലവയൽ
51. നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഹൃദയാകൃതിയിലുള്ള കായൽ ചെയ്യുന്നത്…?
• ( വയനാട് ) മേപ്പടി
52. മുത്തങ്ങ വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്…?
• വയനാട് - സംരക്ഷിത മൃഗം ആന
53. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്…?
• പൂക്കോട് ( വയനാട് )
54. കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സ്ഥിതി ചെയ്യുന്നത്…?
• മണ്ണുത്തി ( തൃശ്ശൂർ )
55. മുത്തങ്ങ ഭൂസമരം നടന്ന വർഷം…?
• 2003
പക്ഷിപാതാളം
56. അപൂർവയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം…?
• പക്ഷിപാതാളം
57. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന മലനിര..?
58. ബ്രഹ്മഗിരി മലനിര
59. തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്‌വര..?
• ബ്രഹ്മഗിരി ( വയനാട് )
60. വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ…?
• സൂചിപ്പാറ കാന്തൻപാറ ചെതലയം
61. തെക്കൻ കാശി ദക്ഷിണകാശി എന്നൊക്കെ അറിയപ്പെടുന്ന ക്ഷേത്രം
• തിരുനെല്ലി ക്ഷേത്രം
62. കേരളത്തിലെ ഏക സീതാ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്…?
• പുൽപ്പള്ളി ( വയനാട് )
63. വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ…?
• വിഷകന്യക
64. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്…?
വയനാട്
65. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്…?
വയനാട്
66. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലാ…?
• വയനാട് (തമിഴ്നാട്, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളുമായി ആണ് വയനാട് അതിർത്തി പങ്കിടുന്നത്)
67. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്…?
• സുൽത്താൻബത്തേരി ( തമിഴ്നാട്, കർണാടക )
68. ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്…?
• വയനാട്
69. പ്രാചീന ശിലാലിഖിതങ്ങൾ ഉള്ള എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്..?
• വയനാട്
70. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല…?
• അമ്പുകുത്തി മല
71. 1890 എടക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ….?
• ഫ്രെഡ് ഫോസെറ്റ്
72. പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്…?
• വയനാട്
73. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം…?
• പൂക്കോട്
6 Comments
Vayanad-Mysore bandhippikunna churam = periya churaam aanu
ReplyDeleteമൈസൂർ - വയനാട് ബന്ധിപ്പിക്കാൻ ചുരം ഇല്ല.
DeleteIt's a good for quiz&others .
ReplyDeleteTHANKS🙏🏻🙏🏻
12. സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ല കൾ…?
ReplyDelete• വയനാട്, ഇടുക്കി
ഇത് തെറ്റാണ് . ഇടുക്കി ജില്ലയിൽ ഇടുക്കി എന്ന േപരിൽ ഒരു സ്ഥലമുണ്ട്.
സംരഭം കൊള്ളാം പക്ഷേ നൽകിയിരിക്കുന്ന വിവരങ്ങളിൽ കുറേ ചെറിയ ചെറിയ തെറ്റുകൾ ഉണ്ട്
ReplyDeleteതെറ്റുകൾ കമന്റ് ആയി രേഖപ്പെടുത്ത്
Delete