സി കേശവൻ ( 1891 - 1969 )
1. ജന്മസ്ഥലം
• മയ്യനാട് ( കൊല്ലം)
2. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിച്ചത്…?
• സി കേശവൻ, ടി എം വർഗീസ്,പട്ടം താണുപിള്ള
3. 1935ൽ നിവർത്തന പ്രക്ഷോഭത്തിന് ഭാഗമായി സി കേശവൻ നടത്തിയ പ്രസംഗം…?
• കോഴഞ്ചേരി പ്രസംഗം
4. തിരു- കൊച്ചി സംസ്ഥാനത്തിലെ രണ്ടാം മുഖ്യമന്ത്രി…?
• സി കേശവൻ (1951)
5. തിരുവിതാംകൂറിലെ കിരീടം വെക്കാത്ത രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി…?
• സി കേശവൻ
6. സിംഹള സിംഹം എന്നറിയപ്പെട്ടിരുന്നത്…?
• സി കേശവൻ
7. 1947 ഡിസംബർ നാലിന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്…?
• സി കേശവൻ
(നിങ്ങൾക്ക് സി കേശവനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ ഇപ്പോൾതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തു. അത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് സഹായകമായേക്കാം)
🌹🌹🌹നന്ദി🌹🌹🌹

0 Comments