കൊല്ലം ജില്ല - Kollam District
1. സ്ഥാപിതമായ വർഷം...?
1949 ജൂലൈ 1
2. ജനസാന്ദ്രത...?
1056 ചതുരശ്ര കിലോമീറ്റർ
3. കടൽത്തീരം...?
37 കിലോമീറ്റർ
4. കോർപ്പറേഷൻ-1
5. താലൂക്ക് - 6
6. മുനിസിപ്പാലിറ്റി - 4
7. ബ്ലോക്ക് പഞ്ചായത്ത് -11
8. ഗ്രാമപഞ്ചായത്ത് -68
9. ആരുടെ സ്മരണാർത്ഥമാണ് മൺറോത്തുരുത്തിന് ആ പേര് നൽകിയത്...?
കേണൽ മൺറോ
10. കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ..?
നീണ്ടകര ശക്തികുളങ്ങര
ചിത്രത്തിൽ തൊട്ട് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓഡിയോ നോട്ട് സ്വന്തമാക്കു |
11. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല…?
കൊല്ലം
12. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി…?
തെന്മല – കൊല്ലം
13. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്…?
തെന്മല
14. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം…?
ശാസ്താംകോട്ട കായൽ - കൊല്ലം
15. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ…?
അഷ്ടമുടി കായൽ - കൊല്ലം
16. കേരളത്തിലെ ആദ്യ ദേശീയ ജലപാത ആയ നാഷണൽ വാട്ടർ വേ ത്രീ ബന്ധിപ്പിക്കുന്നത്…?
കൊല്ലം – കോഴിക്കോട്
17. കേരള ചരിത്രത്തിൽ തെൻവഞ്ചി എന്നറിയപ്പെട്ടിരുന്ന പ്രദേശം...?
കൊല്ലം
18. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല
കൊല്ലം
19. മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്....?
വള്ളിക്കാവ്
20. സേതുലക്ഷ്മി ഭായി പാലം എന്നറിയപ്പെടുന്നത്...?
നീണ്ടകര പാലം
21. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം...?
മൺറോത്തുരുത്ത്
22. ആരുടെ സ്മരണാർത്ഥമാണ് മൺറോത്തുരുത്തിന് ആ പേര് നൽകിയത്...?
കേണൽ മൺറോ
23. കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ..?
നീണ്ടകര, ശക്തികുളങ്ങര
24. കളിമൺ വ്യവസായത്തിന് പ്രസിദ്ധിനേടിയ കുണ്ടറ സ്ഥിതി ചെയ്യുന്ന ജില്ല…?
കൊല്ലം
25. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പുറപ്പെടുവിച്ച സ്ഥലം…?
കുണ്ടറ
26. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി…?
കല്ലട ( 1994 ജനുവരി 5 )
27. കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി…?
കല്ലട
28. ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക്… ?
കുന്നത്തൂർ
29. കേരളത്തിൽ ‘തെൻ വഞ്ചി’ എന്നറിയപ്പെടുന്ന പ്രദേശം…?
കൊല്ലം
30. ദേശിംഗനാട് എന്നറിയപ്പെടുന്ന സ്ഥലം…?
കൊല്ലം
31. മലബാറിൽ കൊല്ലം അറിയപ്പെടുന്നത്….?
പന്തലായനി
32. തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത്…?
കുരക്കേനി
33. കൊല്ലം നഗരം പണികഴിപ്പിച്ചത്…?
സാപിർ ഈസോ
34. കൊല്ലം പട്ടണത്തെ പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ…?
ശുകസന്ദേശം ഉണ്ണിനീലിസന്ദേശം
35. വേണാട് രാജവംശത്തിലെ തലസ്ഥാനം…?
കൊല്ലം
36. കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി…?
ഇബ്നു ബത്തൂത്ത
37. പ്രമുഖ തുറമുഖങ്ങളിൽ ഒന്നായി കൊല്ലത്തെ പരാമർശിച്ച വിദേശ സഞ്ചാരി…?
ഇബ്നു ബത്തൂത്ത
38. കൊല്ലത്തെ ആദ്യമായി വാണിജ്യ ബന്ധം സ്ഥാപിച്ച യൂറോപ്യന്മാർ…?
പോർച്ചുഗീസുകാർ 1502
39. പ്രാചീന കാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുണ്ടായിരുന്ന സ്ഥലം…?
കൊല്ലം
40. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം…?
കൊല്ലം ( ഒന്നാമത്തേത് കൊച്ചി)
41.
1 Comments
Special grade panchayath in kollam district
ReplyDelete