Header Ads

സഹകരണ ജീവനക്കാരുടെ ക്ഷേമബോർഡ് 10 ഒഴിവ്

സഹകരണ ജീവനക്കാരുടെ ക്ഷേമബോർഡ് 10 ഒഴിവ്



 കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ് 10 ഒഴിവുകളുണ്ട്. 
 ക്ലർക്ക് - 2( ജനറൽ-1 SC. /ST 1- )
1) യോഗ്യത:- എസ്എസ്എൽസി
ശമ്പളം:- 19000-43600 രൂപ 


 കമ്പ്യൂട്ടർ ഓപ്പറേറ്റർ - 4( ജനറൽ -3 ഭിന്നശേഷിക്കാർ -1)
 യോഗ്യത:- ബിരുദം, പി.ജി. ഡി. സി. എ / തത്തുല്യം;
 ശമ്പളം:- 19000-43600 രൂപ 
 പ്യൂൺ  - 2+( ജനറൽ - 1,  SC/സ് - 1)
 യോഗ്യത :- ഏഴാം ക്ലാസ്
 ശമ്പളം:- 16500- 35700 രൂപ


 പാർട്ട് ടൈം സ്വീപ്പർ - 2
 എറണാകുളം തൃശൂർ ജില്ലകളിൽ ഉള്ളവർ  മാത്രം അപേക്ഷിച്ചാൽ മതി. ഓരോ ജില്ലക്കാർക്കും ഓരോ തസ്തിക വീതമാണുള്ളത്. യോഗ്യത: സാക്ഷരത. ശമ്പളം: 8200-13340 രൂപ

 അപേക്ഷിക്കേണ്ടവിധം 

 പ്രായപരിധി 2020 ജനുവരി ഒന്നിന് 18 - 40 നും ഇടയിൽ വയസ്സ്. അപേക്ഷാഫീസ് : പാർടൈം സ്വീപ്പർ തസ്തികയിലേക്ക് 200 രൂപയും മറ്റു ഉള്ള തസ്തികയിലേക്ക് 300 രൂപയും, എസ്. സി/ എസ്. ടി വിഭാഗക്കാർക്കും ഇത് യഥാക്രമം 100 രൂപയും 150 രൂപയും ആണ്. ഫീസ് ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി ആയി എടുക്കണം. 

      അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളും ഡി ഡി യും കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്, 
 പി.ബി.  നമ്പർ -112, ഓവർ ബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണം. 

 ഫോൺ: 0 4 7 1 - 2 4 6 0 3 3 9. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31

Post a Comment

0 Comments