Header Ads

Daily Exam

DAILY EXAM


അവസരങ്ങളെ ദുർഘടങ്ങളായി കാണാതെ,  പരീക്ഷകളെ പരീക്ഷണങ്ങൾ ആക്കാതെ, വിജയിക്കാൻ ആവശ്യമായ എല്ലാ ചേരുവകളും ചലിക്കണം. ആലസ്യത്തിലും ആഘോഷത്തിനും വിശ്രമത്തിനും തൽക്കാലം വിട നൽകണം. സ്ഥിരോത്സാഹവും കഠിനാധ്വാനവും മുറുകെ പിടിക്കണം. പ്രതിബന്ധങ്ങൾ തച്ചുടച്ച് വിജയത്തിന്റെ ലഹരിയെ ആവാഹിക്കണം. 

 ഇന്നത്തെ പരീക്ഷ :- 

LDC 2007 -( കാസർഗോഡ് - പത്തനംതിട്ട


 ശക്തമായ ആഗ്രഹവും ലക്ഷ്യബോധവും മനസ്സിന്റെ ആഘാതങ്ങളെ സ്പർശിക്കണം. കൊടുങ്കാറ്റിനു പോലും കെടുത്താൻ ആവാത്ത കാട്ടുതീയായി ആളി പടരണം. ഇനിയുള്ള ഓരോ നിമിഷവും സ്വപ്ന ഉദ്യോഗം മാത്രമായിരിക്കണം ഊണിലും ഉറക്കത്തിലും ഉരുവിടേണ്ടത്. പരാജയത്തെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കരുത്


 മുൻപുനടന്ന പരീക്ഷകൾ




 നിങ്ങൾ ഈ കാണുന്ന പരീക്ഷകൾ ഒന്നു പോലും വിടാതെ എഴുതിക്കോളൂ... നിങ്ങൾക്ക് വീണ്ടും വീണ്ടും എഴുതാനുള്ള അവസരങ്ങളും ഉണ്ട്..... ആത്മവിശ്വാസം ആയുധമാക്കി സധൈര്യം മുന്നേറിക്കോളു....വിജയം സുനിശ്ചിതം....... 




Post a Comment

0 Comments