തിരുവനന്തപുരം Thiruvananthapuram
1)• കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല..?
• തിരുവനന്തപുരം
2)• പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല...?
• തിരുവനന്തപുരം
3)• പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത്....?
• തിരുവനന്തപുരം
4) • കേരളത്തിലെ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല
• തിരുവനന്തപുരം
5) • കേരളത്തിലെ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല...?
• തിരുവനന്തപുരം
ചിത്രത്തിൽ തൊട്ട് നോക്കു. ഓഡിയോ notes ലഭിക്കും..🌹🌹 |
6)• കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ...?
•തിരുവനന്തപുരം
7)• മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല...?
• തിരുവനന്തപുരം
8)• തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം...?
• ബാലരാമപുരം( തിരുവനന്തപുരം)
9)• കേരളത്തിലെ നെയ്ത്തു പട്ടണം...?
• ബാലരാമപുരം
10)• ബാലരാമപുരം പണികഴിപ്പിച്ചത്...?
• ദിവാൻ ഇമ്മിണി തമ്പി.
11)• കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്...?
• വെങ്ങാനൂർ (തിരുവനന്തപുരം)
12)• കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല...?
• തിരുവനന്തപുരം
13)• കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം....?
• തിരുവനന്തപുരം
14)• കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല...?
• തിരുവനന്തപുരം
15)• എയ്ഡ്സ് രോഗികൾ കൂടുതൽ ഉള്ള ജില്ല...?
• തിരുവനന്തപുരം
16)• വിവാഹമോചനം കൂടിയ ജില്ല...?
• തിരുവനന്തപുരം
17)• ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്...?
• തിരുവനന്തപുരം
18)• തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം...?
• 1940
19)• ലണ്ടനിലെ എക്സ്പീരിയ ഓളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം...?
• കാര്യവട്ടം സ്പോർട്സ് ഹബ്( തിരുവനന്തപുരം)
20)• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി...?
• ചിത്രലേഖ.
1 Comments
Super
ReplyDelete