ഡോ.വേലുക്കുട്ടി അരയൻ
( 1894 – 1969 )
1. ജന്മസ്ഥലം…?
• ആലപ്പാട്ട് (കരുനാഗപ്പള്ളി
2. വേലുക്കുട്ടി അരയൻ സ്ഥാപിച്ച ഗ്രന്ഥശാല…??
• വിജ്ഞാന സന്ദാ യിനി
3. അരയൻ എന്ന മാസിക സ്ഥാപിച്ചത്…?
• വേലുക്കുട്ടി അരയൻ
![]() |
| ചിത്രത്തിൽ ചെയ്തു നോക്കൂ ഇഷ്ടംപോലെ ഓഡിയോ ക്ലാസുകൾ കാണാം |
Kerala PSC PDF Notes ഇനി നിങ്ങളിലേക്ക്. PSC Study Materials താഴെയുള്ള ലിങ്കിൽ click ചെയ്യൂ
വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ
• അരയ വംശം പരിപാലനയോഗം,
• അരയ സൊസൈറ്റി,
• അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം
• തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ
4. സമസ്ത കേരളീയ അരയ മഹാജനയോഗം സ്ഥാപിച്ചത്….?
• വേലുക്കുട്ടി അരയൻ (1919)
5. ചെമ്മീൻ ഒരു നിരൂപണം എന്ന കൃതി രചിച്ചത്…?
• വേലുക്കുട്ടി അരയൻ
(ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയാമെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തു)

0 Comments