Header Ads

A V Kuttimaalu Amma Full Notes | A V Kuttimaalu Amma Full PDF Notes For Free | എ വി കുട്ടിമാളു അമ്മ

 എ വി കുട്ടിമാളു അമ്മ


1. കുട്ടിമാളുഅമ്മ ജനിച്ച സ്ഥലം…?

പൊന്നാനി  ( ആനക്കര വടക്കത്ത് കുടുംബം)

2. മാതാപിതാക്കൾ…?

മാധവിയമ്മ

പെരുമ്പിലാവിൽ ഗോവിന്ദമേനോൻ

3. സിവിൽ നിയമ സംഘടനാ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലേന്തി അറസ്റ്റ് വരിച്ച ധീര വനിത…?

എ വി കുട്ടിമാളു അമ്മ

4. കുട്ടിമാളുഅമ്മ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർഷം..?

1936

 ചിത്രത്തിൽ തൊട്ട്  ഇഷ്ടംപോലെ വീഡിയോ നോട്ടുകൾ സ്വന്തമാക്കൂ



5. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളുഅമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു ( 1942 – 44 )

6. മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രചാര സഭയുടെ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്…


CLICK HERE



 {  എ  വി കുട്ടിമാളു അമ്മയെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാമെങ്കിൽ ഇപ്പോൾതന്നെ കമന്റ് രേഖപ്പെടുത്തൂ…. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഉപകാരപ്പെടട്ടെ  }


Post a Comment

0 Comments