ആര്യാപള്ളം
( 1908 - 1989 )
1. പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്…?
• ആര്യാപള്ളം
2. വി ടി ഭട്ടത്തിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്…?
• ആര്യാ പള്ളം, പാർവതി നെന്മണിമംഗലം
3. സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദന നേശനം എന്ന പ്രമേയം അവതരിപ്പിച്ചത്…?
• ആര്യാ പള്ളം
4. കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്…?
• ആര്യാ പള്ളം
🌹🌹 CLICK HERE 🌹🌹
🌹🌹🌹 നന്ദി 🌹🌹🌹

0 Comments