Header Ads

ആഗമാനന്ദ സ്വാമി | Agamandha swami | Kerala Navodhana Nayakanmmar Free PDF

 ആഗമാനന്ദ സ്വാമി  (1896 – 1961 )

1. ആഗമാനന്ദ സ്വാമി ജനിച്ചത്…? 

1896 ആഗസ്റ്റ് 27

2. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം…? 

കൊല്ലം ജില്ലയിലെ ചവറ

3. ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാലനാമം…? 

കൃഷ്ണൻ നമ്പ്യാതിരി

4. സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്..? 

ആഗമാനന്ദ സ്വാമി

5. ശ്രീ കൃഷ്ണ മിഷൻ കേരള ഘടകത്തിലെ സജീവ പ്രവർത്തകൻ ആയിരുന്നു അത്…? 

ആഗമാനന്ദ സ്വാമി


6. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം…? 

ബ്രഹ്മാനന്ദോദയം

7. ആഗമാനന്ദ സ്വാമി യുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ..? 

അമൃതവാണി,  പ്രബുദ്ധകേരളം

8. ആഗമാനന്ദ സ്വാമി അന്തരിച്ച വർഷം..? 

1961

9. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്,.? 

1935 ൽ തൃശ്ശൂർ ജില്ലയിൽ

10. ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം…? 

1961

FREE PDF FILE ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


11. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്…? 

1935 തൃശ്ശൂർ ജില്ലയിൽ

12. ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം…? 

1961



 പ്രസിദ്ധമായ കൃതികൾ

വിവേകാനന്ദ സന്ദേശം

ശ്രീ ശങ്കര ഭഗവത്ഗീത വ്യാഖ്യാനം

വിഷ്ണുപുരാണം



Post a Comment

0 Comments