അക്കമ്മ ചെറിയാൻ | Akkamma Cheriyan
( 1909 – 1982 )
1. അക്കമ്മ ചെറിയാൻ ജനിച്ചത്…?
• 1909 ഫെബ്രുവരി 14
2. അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം…?
• കാഞ്ഞിരപ്പള്ളി
3. അച്ഛൻ…?
• കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ
4. അമ്മയുടെ..?
• അന്നമ്മ
തിരുവിതാംകൂറിലെ ഝാൻസി റാണി
5. 1938ലെ രാജധാനി മാർച്ച് നയിച്ചത്…?
• അക്കമ്മ ചെറിയാൻ ( തമ്പാനൂർ കവടിയാർ കൊട്ടാരം )
![]() |
| 🌹💪ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ ഇഷ്ടംപോലെ ഓഡിയോ നോട്ടുകൾ സ്വന്തമാക്കൂ.🌹💪 |
6. കേരളത്തിന്റെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്…?
• അക്കമ്മ ചെറിയാൻ
7. തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത്..?
• അക്കമ്മ ചെറിയാൻ
8. അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശ്വസിപ്പിച്ചത്…?
• ഗാന്ധിജി
9. അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർഷം…?
• 1947 ( കാഞ്ഞിരപ്പള്ളിയിൽനിന്ന് )
10. 1938 തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന് ആഭിമുഖ്യത്തിൽ ദേശ സേവിക സംഘം സ്ഥാപിച്ചത്…?
• അക്കമ്മ ചെറിയാൻ
11. അക്കമ്മ ചെറിയാന്റെ ആത്മകഥ…?
• ജീവിതം ഒരു സമരം
12. അക്കമ്മ ചെറിയാൻ അന്തരിച്ചത്…?
• 1982 മേയ് 5
13. അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്…?
• വെള്ളയമ്പലം
🌹🌹🌹നന്ദി 🌹🌹🌹

0 Comments