Header Ads

അയ്യങ്കാളി | Ayyankali | Kerala Navodhana Nayakanmmar Free PDF

 അയ്യങ്കാളി


1. അയ്യങ്കാളി ജനിച്ചത്…? 

1863 ആഗസ്റ്റ് 28

2. ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ…? 

അയ്യങ്കാളി

3. ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്…? 

അയ്യങ്കാളി

4. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം

1911

5. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം…? 

1915

 ചിത്രത്തിൽ തൊട്ട് നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഓഡിയോ നോട്ടുകൾ സ്വന്തമാക്കു

6. പുലയ ലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം…? 

തൊണ്ണൂറാമാണ്ട് സമരം

7. ‘ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്…? 

അയ്യങ്കാളി

8. പിന്നോക്ക ജാതിയിൽ പെട്ട കുട്ടികൾക്ക് വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്…? 

വെങ്ങാനൂർ (1905)

9. അയ്യങ്കാളി ഗാന്ധിജിയെ സന്ദർശിച്ച വർഷം…? 

1937

10. അയ്യങ്കാളി മരണമടഞ്ഞത്…? 

1941 ജൂൺ 18

11. 1912 ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകിയത്…? 

അയ്യങ്കാളി

നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിഡിഎഫ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 സാധുജനപരിപാലന

12. സാധുജനപരിപാലന സംഘം സ്ഥാപിച്ച വര്ഷം…? 

1907 ( 1905 എന്നും കരുതപ്പെടുന്നു)

13. സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്ന് ആക്കിയ വർഷം…? 

1938

14. സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം…? 

സാധുജനപരിപാലിനി

15. സാധുജനപരിപാലിനി യുടെ മുഖ്യപത്രാധിപർ…? 

ചെമ്പൻതറ കാളിചോതി കുറുപ്പൻ

16. ഇന്ത്യയിൽ ആദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്…? 

സാധുജനപരിപാലിനി



 വില്ലുവണ്ടി സമരം

17. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം…? 

വില്ലുവണ്ടി സമരം

18. വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാനൂർ മുതൽ കാവടി ആർ കൊട്ടാരം വരെ ആയിരുന്നു

19. വില്ലുവണ്ടി സമരം നടത്തിയ വർഷം…? 

1893

1. കല്ലുമാല പ്രക്ഷോഭത്തിന് നേതാവ്…? 

അയ്യങ്കാളി

2. കല്ലുമാല പ്രക്ഷോഭം നടന്ന വർഷം…? 

1915

3. കല്ലുമാല പ്രക്ഷോഭം നടന്നത്…? 

പെരിനാട് (കൊല്ലം)

4. പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം…? 

കല്ലുമാല സമരം



 മഹാനായ പുത്രൻ

5. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്…? 

ഗാന്ധിജി

6. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്…? 

ഇന്ദിരാഗാന്ധി

7. ഇന്ത്യയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്…? 

ഇ കെ നായനാർ



 പി എസ് സി ആവർത്തന ചോദ്യങ്ങൾ

8. അയ്യങ്കാളി ജനിച്ചത്…? 

ചെങ്ങന്നൂർ-തിരുവനന്തപുരം

9. പുലയരാജ എന്നറിയപ്പെട്ടത്…? 

അയ്യങ്കാളി

10. സാധുജനപരിപാലനസംഘം സ്തംഭിച്ച് നേതാവ്…? 

അയ്യങ്കാളി

11. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത്…? 

അയ്യങ്കാളി

12. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്നത്,..? 

അയ്യങ്കാളി


Post a Comment

1 Comments

  1. എന്റെ ഇഷ്ട്ട നവോഥാന നായകൻ 🥰

    ReplyDelete