അയ്യത്താൻ ഗോപാലൻ ( 1861 – 1948 )
1. ജന്മസ്ഥലം…?
• തലശ്ശേരി
2. അച്ഛന്റെ പേര്…?
• അയ്യത്താൻ ചന്തൻ
3. അമ്മയുടെ പേര്…?
• കല്ലട്ട് ചിരുത്തമ്മാൾ
4. പത്നി…?
• കൗസല്യ
5. രാജാറാം മോഹൻ റായ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ…?
• അയ്യത്താൻ ഗോപാലൻ ( 1898
6. റാവു സാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ…?
• അയ്യത്താൻ ഗോപാലൻ
7. ദേവേന്ദ്രനാഥ് ടാഗോർ ഇന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്…?
• അയ്യത്താൻ ഗോപാലൻ
8. അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ…?
• സരഞ്ജിനി പരിണയം, സുശീല ദുഃഖം
ഇവിടെ ക്ലിക് ചെയ്യൂ വീഡിയോ ഫയൽ സ്വന്തമാക്കൂ
🌹🌹🌹🌹 നന്ദി 🌹🌹🌹🌹

0 Comments