Header Ads

സി കൃഷ്ണൻ | C Krishnan Full PDF Notes For Free | Kerala Navodhana Nayakanmmar Free PDF

 സി കൃഷ്ണൻ (1867 – 1938 )

1. സി  കൃഷ്ണൻ ജനിച്ചത്…?

1867 ജൂൺ 11 ( ചാവക്കാട്, തൃശൂർ )

2. മൂർക്കോത്ത് കുമാരൻ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ച അപ്പോൾ അത് വിലയ്ക്കുവാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്…?

സി കൃഷ്ണൻ ( 1913

3. തീയരുടെ മാസിക എന്നറിയപ്പെടുന്നത്…?

മിതവാദി

4. കേരള സഞ്ചാരി എന്ന പത്രത്തിന്റെ പത്രാധിപർ ആയിരുന്നത്…?

സി കൃഷ്ണൻ

5. കാലിക്കറ്റ് ബാങ്ക്? എസ് എൻ ഡി പി ക്ലബ്ബ് എന്നിവയുടെ സ്ഥാപകൻ…?

ശ്രീകൃഷ്ണൻ



( സി കൃഷ്ണനെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാമെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ ) 

PDF FILE HERE,CLICK NOW


         🌹🌹🌹 നന്ദി 🌹🌹🌹


Post a Comment

0 Comments