സി വി കുഞ്ഞിരാമൻ ( 1871-1949 )
1. ജന്മ സ്ഥലം…?
• മയ്യനാട്
2. കേരള കൗമുദി പത്രം സ്ഥാപിച്ചത്…?
• സി വി കുഞ്ഞിരാമൻ
3. തീയൻ എന്ന തൂലിക നാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയത്…?
• സി വി കുഞ്ഞിരാമൻ
4. സി വി കുഞ്ഞിരാമൻ പത്രതിപർ ആയ പത്രങ്ങൾ …?
• മലയാളരാജ്യം
• നവശക്തി
• നവജീവൻ
• യുക്തിവാദി
• കഥമാളിക
• വിവേകോദയം
5. ‘ തീയർക്ക് നല്ലത് ബുദ്ധ മതം തന്നെയാണ്’ എന്ന ലേഖനം രചിച്ചത്…?
• സി വി കുഞ്ഞിരാമൻ
Kerala PSC Free PDF Notes DOWNLOAD, Kerala PSC PDF Notes , Kerala Navodhanam Full Notes
🌹🌹🌹നന്ദി🌹🌹🌹

0 Comments