Header Ads

ചട്ടമ്പിസ്വാമികൾ | Chattambiswamikal | Kerala Navothana Nayakanmar Free PDF notes

ചട്ടമ്പിസ്വാമികൾ

(  1853 – 1924 )

1. അച്ഛന്റെ പേര്…? 

വാസുദേവൻ നമ്പൂതിരി 

2. അമ്മയുടെ പേര്…? 

നങ്ങമ പിള്ള

 ചട്ടമ്പിസ്വാമികളുടെ പേരുകൾ 

3. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്…? 

അയ്യപ്പൻ

4. ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം…? 

കുഞ്ഞൻപിള്ള

5. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്…? 

ചട്ടമ്പിസ്വാമികൾ

6. സർവ്വ വിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്…? 

ചട്ടമ്പിസ്വാമികൾ

7. ശ്രീ ഭട്ടാകരൻ ശ്രീ ബാലഭട്ടാകരൻ എന്ന പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ…? 

ചട്ടമ്പിസ്വാമികൾ

8. കാഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെടുന്നത്…? 

ചട്ടമ്പിസ്വാമികൾ

9. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ…? 

Chattambiswamikal

 ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ഓഡിയോ നോട്ടുകൾ സ്വന്തമാക്കൂ

10. ചട്ടമ്പിസ്വാമികളുടെ ആദ്യ കാല ഗുരു…? 

പേട്ടയിൽ രാമൻപിള്ള ആശാൻ

11. രാമൻപിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു

12. ചട്ടമ്പിസ്വാമികളുടെ ഗുരു…? 

തൈക്കാട് അയ്യ സ്വാമികൾ

13. സംസ്കൃതത്തിനും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു…? 

സുബ്ബജടാപഠികൾ 

14. ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ച ഗുരു…? 

സ്വാമിനാഥ ദേശി കൾ

15. ചട്ടമ്പിസ്വാമികൾ വിദ്യാധിരാജ എന്ന പേര് നൽകിയത്…? 

എട്ടരയോഗം

 ചിത്രത്തിൽ തൊട്ട് പിഡിഎഫ് ഫയൽ സ്വന്തമാക്കൂ

16. തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച നവോത്ഥാന നായകൻ..? 

 Chattambiswamikal

17. ചട്ടമ്പിസ്വാമി ജ്ഞാനോദയം ലഭിച്ച സ്ഥലം…? 

വടിവീശ്വരം 

18. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷ്കർത്താവ്

തൈക്കാട് അയ്യ

19. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് പറഞ്ഞത്…? 

ചട്ടമ്പിസ്വാമികളെ 

20. ചട്ടമ്പിസ്വാമിയെ ആദരിച്ച ശ്രീനാരായണഗുരു രചിച്ച കൃതി…? 

നവമഞ്ജരി



21. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ…? 

  ബോധേശ്വരൻ

22. ചട്ടമ്പിസ്വാമി സമാധിയായത്..? 

1924 മെയ് 5

23. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം..? 

ബാലഭട്ടാര ക്ഷേത്രം

24. ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്..? 

2014 ഏപ്രിൽ 30

25. ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവകാരുണ്യ ദിനമായി പ്രഖ്യാപിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്


 പ്രാചീന മലയാളം

26. പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം…? 

പ്രാചീന മലയാളം

27. പരശുരാമൻ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത് കൃതി… ? 

പ്രാചീന മലയാളം

28. ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി..? 

പ്രാചീന മലയാളം


ചട്ടമ്പിസ്വാമിയുടെ കൃതികൾ 

അദ്വൈതചിന്താപദ്ധതി

കേരളത്തിലെ ദേശനാമങ്ങൾ

ആദിഭാഷ

അദ്വൈതവരം

മോക്ഷപ്രദീപ ഖണ്ഡനം

ജീവകാരുണ്യനിരൂപണം

പുനർജന്മ നിരൂപണം

നിജാനന്ദവിലാസം ( സുന്ദര സ്വാമികളുടെ തമിഴ് കൃതിയുടെ പരിഭാഷ )

വേദാധികാരനിരൂപണം

വേദാന്തസാരം

പ്രാചീന മലയാളം

അദ്വൈത പഞ്ചരം

സർവ്വമത സാമരസ്യം

പരമഭട്ടാര ദർശനം

ബ്രഹ്മത്വ നിർഭാസം 


 കണ്ടുമുട്ടലുകൾ

29. ചട്ടമ്പിസ്വാമി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം…? 

1882

30. ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം…? 

1892


 പി എസ് സി ആവർത്തന ചോദ്യങ്ങൾ

31. ചട്ടമ്പി സ്വാമികൾ ജനിച്ചത്…? 

1853 ആഗസ്റ്റ് 25

32. ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം…  

കൊല്ലൂർ - കണ്ണമ്മൂല

33. അവർണർക്കും വേദം പഠിക്കാമെന്നു സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ കൃതി…? 

വേദാധികാരനിരൂപണം

34. ചട്ടമ്പിസ്വാമി സമാധി സ്ഥിതി ചെയ്യുന്നത്…? 

പന്മന - കൊല്ലം


Post a Comment

0 Comments