Header Ads

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് | Kuroor Neelakhandan Nmboothirippad Full Notes PDF

 കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

( 1896 – 1981 )


1. മാതൃഭൂമിയുടെ സ്ഥാപക ഡയറക്ടർ, കേരള ഗാന്ധി ബോർഡ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു

2. വൈക്കം സത്യാഗ്രഹം ഉപ്പു സത്യാഗ്രഹം വിദേശവസ്ത്ര ബഹിഷ്കരണം സമരം ക്വിറ്റിന്ത്യാ സമരം എന്നിവയിൽ പങ്കെടുത്തു.

3. രണ്ടാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരിയെ പരാജയപ്പെടുത്തിയ വ്യക്തി…?

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

1. തൃശ്ശൂരിൽ നിന്ന് ലോകമാന്യൻ എന്ന പത്രം ആരംഭിച്ചത്…?

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

2. ഉപ്പുസത്യാഗ്രഹ സമരത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ കാഴ്ചശക്തി നഷ്ടപ്പെട്ട നവോത്ഥാന നായകൻ…?

  കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്



PDF NOTE For Free DOWNLOAD  CLICK HERE 

(കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് നെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ, ഇപ്പോൾതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഒരു ഉപകാരം ആകട്ടെ)


Post a Comment

0 Comments