ലളിതാംബിക അന്തർജ്ജനം ( 1909 1987 )
1. ജനനം…?
• 1909 മാർച്ച് 30
2. ജന്മസ്ഥലം…?
• പുനലൂർ (കൊല്ലം)
3. അച്ഛന്റെ പേര്…?
• ദാമോദരൻ നമ്പൂതിരി
4. അമ്മയുടെ പേര്..?
• ആര്യാദേവി അന്തർജനം
5. വിധവാവിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം…?
• പുനർജന്മം (1935)
![]() |
| ചിത്രത്തിൽ തൊട്ട് ഇഷ്ട്ടം പോലെ ഓഡിയോ നോട്ടുകൾ സ്വന്തമാക്കൂ |
6. ആദ്യ കവിതാസമാഹാരം…?
• ലളിതാഞ്ജലി (1936)
7. ലളിതാംബിക അന്തർജനം എഴുതിയ ഏക നോവൽ…?
• അഗ്നിസാക്ഷി (1976)
8. അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്…?
• 1977
9. ആദ്യ വയലാർ അവാർഡ് ജേതാവ്…?
• ലളിതാംബിക
• ( അഗ്നിസാക്ഷി - 1977 )
10. ലളിതാംബിക അന്തർജ്ജനം അന്തരിച്ചത്…?
• 1987 ഫെബ്രുവരി 6
11. ലളിതാംബിക അന്തർജന ത്തിന്റെ ആത്മകഥ…?
• ആത്മകഥയ്ക്ക് ഒരു ആമുഖം
പ്രധാന കവിതാസമാഹാരങ്ങൾ
• ആയിരത്തിൽ
• നിശബ്ദ സംഗീതം
• ഭാവദീപ്തി
• ഒരു പൊട്ടിച്ചിരി
• ശരണം അനുസരി
പ്രധാന കഥാ സമാഹാരങ്ങൾ
• തകർന്ന തലമുറ
• ഇരുപത് വർഷത്തിനു ശേഷം
• കൊടുങ്കാറ്റിൽ നിന്ന്
• പവിത്ര മോതിരം
• ധീരേന്ദുമജുംദാരുടെ അമ്മ
• ആദ്യത്തെ കഥകൾ
• മൂടുപടത്തിൽ
• കിളിവാതിലിലൂടെ
• അഗ്നിപുഷ്പങ്ങൾ
• കണ്ണുനീരിനെ പുഞ്ചിരി

0 Comments