എം സി ജോസഫ് ( 1887 - 1991 )
1. യുക്തിവാദി എന്ന് അറിയപ്പെടുന്നത്…?
• എം സി ജോസഫ്
2. എം സി ജോസഫിനെ യുക്തിവാദികളുടെ മാർപാപ്പ എന്ന് വിശേഷിപ്പിച്ചത്…?
• കുറ്റിപ്പുഴ കൃഷ്ണപിള്ള
3. എം സി ജോസഫ് ഇന്ത്യൻ നാഷണലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ട് ആയ വർഷം…?
• 1967
4. പ്രധാന കൃതികൾ
• പുരോഗതി
• ആശയസമരം
• പ്രബോധനം
• യുക്തി പ്രകാശം
• ചിന്താവിപ്ലവം
PDF Full Notes For PSC Students CLICK HERE
[ എം സി ജോസഫിനെ പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ, ഇപ്പോൾതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തു. അത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഉപകാരപ്പെട്ടേക്കാം. ]
🌹🌹🌹🌹 നന്ദി 🌹🌹🌹🌹

0 Comments