Header Ads

മക്തി തങ്ങൾ | Makthi Thangal Full PDF Notes For Free | Kerala Navodhana Nayakanmmar Free PDF

 മക്തി  തങ്ങൾ  (1847 1912)

1. ജന്മസ്ഥലം…?

വെളിയംകോട് ( മലപ്പുറം)

2. മുഴുവൻ പേര്…?

സയ്യിദ് സനാഉല്ല മക്തി തങ്ങൾ

3. മുസ്ലിം വിഭാഗത്തിലെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം ആണ് മാർഗം എന്ന് പറഞ്ഞത്…?

മക്തി തങ്ങൾ

4. മുഹമ്മദീയ സഭ സ്ഥാപിച്ചത്..?

മക്തിതങ്ങൾ (1899)

5. മലയാളത്തിൽ പുസ്തകം എഴുതിയ ആദ്യ മുസ്ലിം…?

മക്തി തങ്ങൾ


6. മക്തി തങ്ങൾ രചിച്ച ആദ്യ കൃതി…?

കഠോര കൂടാരം ( 1884 )

7. മക്തി തങ്ങൾ ആരംഭിച്ച സായാഹ്ന പത്രം…?

തുർക്കി സമാചാരം (1909)

8. സ്ത്രീ പുരുഷ സമത്വം സ്ത്രീ സ്വാതന്ത്ര്യം സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തിതങ്ങളുടെ കൃതി…?

  നാരി നരാഭിചാരി

9. മക്തിതങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ…?

  പരോപകാരി,സത്യപ്രകാശം

10. മത്തി തങ്ങൾ അന്തരിച്ചത്…?

  1912

11. മക്തിതങ്ങളുടെ അന്ത്യവിശ്രമസ്ഥലം…?

  കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി)


PDF FILE HERE


 മക്തി തങ്ങളുടെ പ്രധാന കൃതികൾ

മുസ്ലിം ജനവും വിദ്യാഭ്യാസവും

പരോപദ്രവ പരിഹാരി

പുഴു വിവാദം

🌹🌹🌹🌹നന്ദി 🌹🌹🌹🌹


Post a Comment

0 Comments