മമ്പുറം തങ്ങൾ ( 1752 - 1843 )
1. മുഴുവൻ പേര്…?
• സയ്യിദ് അലവി തങ്ങൾ
2. മമ്പുറം തങ്ങൾ ജനിച്ചത്…?
• യമൻ
3. മമ്പുറം തങ്ങൾ മലബാറിൽ എത്തിയത്…?
• 1769
4. അസൈഫുൽ ബത്താർ എന്ന കൃതി രചിച്ചത്…?
• മമ്പുറം തങ്ങൾ
5. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ മുസ്‌ലിംകളോടും ആഹ്വാനം ചെയ്യുന്ന കൃതിയാണ്…അ സൈഫുൽ ബത്താർ
6. ആത്മാ വിശ്രമസ്ഥലം….?
• മമ്പുറം മഖാം (തിരൂരങ്ങാടി)
![]() |
| ചിത്രത്തിൽ തൊട്ടുനോക്കൂ, ഇഷ്ടംപോലെ ഓഡിയോ നോട്ടുകൾ കാണാം |
( മമ്പുറം തങ്ങളെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാമോ, എങ്കിൽ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക, ഞങ്ങൾ അത് ഈ പോസ്റ്റിനോടൊപ്പം കൂട്ടിച്ചേർക്കുന്നത് ആയിരിക്കും )
PDF Notes For PSC Students, Unlimited PDF Notes Free Downloads
Kerala Navodhanam PDF Notes DOWNLOAD
Mamburam Thangal Full Notes

0 Comments