മൂർക്കോത്ത് കുമാരൻ ( 1874 – 1941 )
1. മൂർക്കോത്ത് കുമാരൻ ജനിച്ചത്…?
• 1874 ഏപ്രിൽ 16 ( തലശ്ശേരി )
2. അച്ഛന്റെ പേര്…?
• മൂർക്കോത്ത് രാമുണ്ണി
3. അമ്മയുടെ പേര്…?
• കുഞ്ഞി ചിരുതേവി
4. ശ്രീനാരായണ ഗുരു സ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത്…?
• മൂർക്കോത്ത് കുമാരൻ
5. ആദ്യമായി ശ്രീനാരായണഗുരുവിനെ ജീവചരിത്രം എഴുതിയ വ്യക്തി…?
• മൂർക്കോത്ത് കുമാരൻ
6. മൂർക്കോത്ത് കുമാരൻ പത്രാധിപർ ആയിരുന്ന പത്രങ്ങൾ…?
• ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി
7. മിതവാദി പത്രം ആരംഭിച്ചത്…?
• മൂർക്കോത്ത് കുമാരൻ
8. മൂർക്കോത്ത് കുമാരൻ അന്തരിച്ചത്…?
• 1941
ഇവിടെ ക്ലിക്ക് ചെയ്ത് പിഡിഎഫ് ഫയൽ സ്വന്തമാക്കൂ
🌹🌹🌹 നന്ദി 🌹🌹🌹

0 Comments