പി കൃഷ്ണപിള്ള ( 1906 - 1948 )
1. സഖാവ് എന്ന് ആദ്യമായി അറിയപ്പെട്ട വ്യക്തി…?
• പി കൃഷ്ണപിള്ള
2. ജന്മസ്ഥലം…?
• വൈക്കം
3. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം..?
4. ഉപ്പ് സത്യാഗ്രഹത്തിൽ ഉമ വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തു.
5. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന് ആദ്യ സെക്രട്ടറി…?
• പി കൃഷ്ണപിള്ള
1. ഗുരുവായൂർ അമ്പല മണി മുഴക്കിയ ആദ്യ ബ്രാഹ്മണൻ…?
• പി കൃഷ്ണപിള്ള
2. P കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച സ്ഥലം…?
• കണ്ണർകാട് (ആലപ്പുഴ)
Kerala Navodhanam Full Notes CLICK HERE NOW
{ നിങ്ങൾക്ക് അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ ഇപ്പോൾതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തു }
🌹🌹🌹നന്ദി🌹🌹🌹

0 Comments