പാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ
(1796 - 1845)
1. മലങ്കര ചർച്ചിലെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്…?
• പാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ
2. കിഴക്കിന്ടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്
• പാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ
3. ആദ്യമായി മലയാളത്തിൽ തിരുവത്താഴ കൂദാശകർമ്മം നടത്തിയത്..?
• പാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ ( 1837)
4. മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ സ്ഥാപനത്തിന് അടിത്തറ പാകിയത്…?
• പാലക്കുന്നത്ത് എബ്രഹാം മാൽപ്പൻ
Kerala PSC Free PDF Notes ഇപ്പോൾ തന്നെ സ്വന്തമാക്കു. Free PDF FILE For P S C Students CLICK HERE
(നിങ്ങൾക്ക് അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാമെങ്കിൽ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തു. അത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് വളരെ ഉപകാരപ്രദമായിരിക്കും)
🌹🌹🌹 നന്ദി 🌹🌹🌹

0 Comments