പാമ്പാടി ജോൺ ജോസഫ് ( 1887 – 1940 )
1. ജന്മസ്ഥലം…?
• പാമ്പാടി (കോട്ടയം)
2. തിരുവിതാംകൂർ ചേരമർ മഹാ സഭ സ്ഥാപിച്ചത്…?
• പാമ്പാടി ജോൺ ജോസഫ് (1921)
3. തിരുവിതാംകൂർ ചേരമർ മഹാസഭ യുടെ സ്ഥാപക ജനറൽ സെക്രട്ടറി…?
• പാമ്പാടി ജോൺ ജോസഫ്
4. തിരുവിതാംകൂർ ചേരമർ മഹാസഭ യുടെ മുദ്രാവാക്യം…?
• ഗോത്ര പരമായി സംഘടിക്കു മതപരമായ അല്ല
5. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്…?
• പാമ്പാടി ജോൺ ജോസഫ്
6. പാമ്പാടി ജോൺ ജോസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം…?
• 1931
7. സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന കൃതി എഴുതിയത്…?
• പാമ്പാടി ജോൺ ജോസഫ്
ഇവിടെ ക്ലിക്ക് ചെയ്യൂ ഇപ്പോൾതന്നെ പിഡിഎഫ് ഫയൽ സ്വന്തമാക്കൂ
🌹🌹🌹🌹 നന്ദി 🌹🌹🌹🌹

0 Comments