പാർവതി നിന്മേനിമംഗലം
1. മലപ്പുറത്ത് നിന്നും കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്…?
• പാർവതി നെന്മേനിമംഗലം
2. യോഗക്ഷേമസഭയുടെ യുവജന വിഭാഗം അധ്യക്ഷയായ ആദ്യ വനിത…?
• പാർവതി നിന്മേനിമംഗലം
![]() |
| ചിത്രത്തിൽ തൊട്ടാൽ ഇഷ്ടംപോലെ ഓഡിയോ നോക്ക് സ്വന്തമാക്കാം |
3. അന്തർജന സമാജം രൂപീകരിക്കുന്നതിന് മുഖ്യപങ്കുവഹിച്ച വ്യക്തി…?
• പാർവതി നിന്മേനിമംഗലം
4. ‘മംഗലസൂത്രത്തിൽ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്…?
• പാർവതി നിന്മേനിമംഗലം
സുഖപുരം ( 1946 )
🌹🌹🌹നന്ദി 🌹🌹🌹

0 Comments