ടി കെ മാധവൻ ( 1885 - 1930 )
1. ജന്മസ്ഥലം…?
• കാർത്തികപ്പള്ളി ( ആലപ്പുഴ )
2. ടി കെ മാധവൻ ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം…?
• 1921( തിരുനൽവേലിയിൽ വെച്ച് )
3. ഐ എൻ സി ഐ തോ ചേട്ടൻ പ്രമേയം പാസാക്കിയ കാക്കിനട സമ്മേളനത്തിൽ (1923) പങ്കെടുത്ത മലയാളി…?
• ടി കെ മാധവൻ
4. 1915 ദേശാഭിമാനി എന്ന വാരിക സ്ഥാപിച്ചത്…?
• ടി കെ മാധവൻ
5. ടി കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്നത്…
• നങ്ങ്യാർകുളങ്ങര ( ആലപ്പുഴ )
6. 1902-ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചത്…?
• ടി കെ മാധവൻ
Kerala PSC Notes For Free, Kerala PSC, Kerala Navodhanam Full PDF Notes
( നിങ്ങൾക്ക് അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ, ഇപ്പോൾതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഉപകാരപ്രദമായിരിക്കും. )
🌹🌹🌹 നന്ദി 🌹🌹🌹

0 Comments