Header Ads

ടി ആർ കൃഷ്ണസ്വാമി അയ്യർ | T R Ramakrishna Ayyar Full PDF Notes | Kerala Navodhanam Full Notes For Free With PDF

 ടി ആർ കൃഷ്ണസ്വാമി അയ്യർ


1. പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പ് സത്യാഗ്രഹ ജാഥ നയിച്ച വ്യക്തി…?

ടി ആർ കൃഷ്ണസ്വാമി അയ്യർ

2. 1923 കെപിസിസിയുടെ ആഭിമുഖ്യത്തിൽ മിശ്രഭോജനം അതിന് നേതൃത്വം നൽകിയത്…?

ടി ആർ കൃഷ്ണസ്വാമി അയ്യർ, കെ കേളപ്പൻ

3. ഹരിജൻ വിദ്യാർഥികൾക്കായി അകത്തെ തറയിൽ ശബരി ആശ്രമം സ്ഥാപിച്ചത്…?

ടി ആർ കൃഷ്ണസ്വാമി അയ്യർ 1923

4. കേരളത്തിലെ സബർമതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്…?

ശബരി ആശ്രമം



{ ടി ആർ കൃഷ്ണസ്വാമി അയ്യറെ പറ്റി നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാമോ,  എങ്കിൽ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ.  അത് നിങ്ങളുടെ കൂട്ടുകാർക്കും ഉപകാരപ്പെടും.}


🌹🌹🌹നന്ദി🌹🌹🌹


Post a Comment

0 Comments